Kottayam

അതിശക്തമായ മഴ: ഇടുക്കി ,വയനാട് ,തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (26/06/2025) അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ നാളെ അവധി ജില്ലാ കളക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂരിലും ഇടുക്കിയിലും പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.

Latest News News

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top