
നിലമ്പൂർ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടുഭരണവിരുദ്ധ വികാരം എല്ലാ മേഖലയിലും പ്രതിഫലിച്ചതാണ് ഫലസൂചനകൾ അപഗ്രഥിച്ചതിൽ നിന്നും മനസിലാവുന്നത്.

അൻവറിനെ കൂടെ നിർത്തുവാൻ ഞാൻ ശക്തമായി ശ്രമിച്ചിരുന്നു.പക്ഷെ അത് ഫലവത്തായില്ല. സെമിഫൈനലിൽ ഞങ്ങൾ വിജയിച്ചു ഇനി 2025 ലെ തദ്ദേശ തെരെഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പിലും യു.ഡി.എഫിൻ്റെ വൻ വിജയമാണ് വരാൻ പോകുന്നതെന്ന് ചെന്നിത്തല കൂട്ടി ചേർത്തു

