മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്കൂളിലെ നോൺ ടീച്ചിങ് ജീവനക്കാരനായ കരുവാരക്കുണ്ട് തുവൂര് ചെമ്മാട്കളത്തിൽ അനൂപ് (38) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് സ്കൂളിൽ രാത്രി ഡ്യൂട്ടിക്ക് എത്തിയ വാച്ച്മാൻ ആണ് ക്ലാസ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ അനൂപിനെ കണ്ടത്.ഈ അധ്യയന വർഷം അടയ്ക്കാപുത്തൂർ സ്കൂളിലേക്ക് അനൂപിനെ സ്ഥലം മാറ്റിയിരുന്നു.


