Kerala

പാലാ മുനിസിപ്പാലിറ്റി 3ാം വാർഡിൽ കുളത്തിനാൽ പരേതനായ കേശവൻ ഭാര്യ ഭാർഗ്ഗവി (94) നിര്യാതയായി

പാലാ – പാലാ മുനിസിപ്പാലിറ്റി 3ാം വാർഡിൽ കുളത്തിനാൽ പരേതനായ കേശവൻ ഭാര്യ ഭാർഗ്ഗവി (94) വയസ്സ് ഇന്ന് രാവിലെ (8-06-2025 ഞായർ ) നിര്യാതയായി.

മക്കൾ – വിജയമ്മ , ശശി, പരേതയായ ലീലമ്മ, വനജ, സതി. ശവസംസ്കാരം നാളെ 09-06-25 തിങ്കൾ രാവിലെ 11 മണിക്ക് മുനിസിപ്പൽ പൊതുശ്മശാനത്തിൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top