Kottayam

സെന്റ് തോമസ് കോളേജ് അക്വാറ്റിക് സെൻ്ററും ഡെക്കാത്തലോണും സംയുക്തമായി നടത്തിയ നോൺ മെഡലിസ്റ്റ് സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ STCAC PALA 265 പോയിൻ്റ് നേടി ചാമ്പ്യൻമാരായി

പാലാ:സെന്റ് തോമസ് കോളേജ് അക്വാറ്റിക് സെൻ്ററും ഡെക്കാത്തലോണും സംയുക്തമായി നടത്തിയ നോൺ മെഡലിസ്റ്റ് സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ STCAC PALA 265 പോയിൻ്റ് നേടി ചാമ്പ്യൻമാരായി.82 പോയിൻ്റോടു കുടി RCC ആലപ്പുഴയും,55 പോയിൻ്റോടുകൂടി RCC എറണാകുളവും രണ്ടും മുന്നും സ്ഥാനം കരസ്ഥമാക്കി. സെൻ്റ് തോമസ് കോളേജ് ബർസാർ Rev. Fr. Mathew Alapattumedayil സമ്മാനങ്ങൾ വിതരണം ചെയ്തു. STCAC കോച്ചും അന്തർദേശീയ നീന്തൽതാരമായ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീ കെറ്റി മാത്യൂ, അന്തർദേശീയ നീന്തൽതാരമായ റിട്ട എയർഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീ എബി വാണിയിടം, ഡെക്കാത്തലോൺ മാനേജർ ശ്രീ അരുൺ എന്നിവർ പ്രസംഗിച്ചു. പിറവം അക്വാറ്റിക് ക്ലബും , ഗ്ലോബൽ പബ്ലിക് സ്കൂൾ എറണാകുളം, ഷൈൻ സ്റ്റാർ അക്കാഡമി കട്ടപ്പന, പവർ ആം ചമ്പക്കുളം എന്നീ ക്ലബുകൾ പങ്കെടുത്തു.

ഗ്രൂപ്പ് 1 ബോയ്സ് Jaganath S Nair 17 points, ഗ്രൂപ്പ് 1 ഗേൾസ് Akshra Saji 21 points, ഗ്രൂപ്പ് 2 ബോയ്സ് Neil Paul Arukakkal 21 points , ഗ്രൂപ്പ് 2 ഗേൾസ് Anjelina Denny 19 points, ഗ്രൂപ്പ് 3 ബോയ്സ് Ryan Cyriac Pranil 21 points, Group 4 boys John Mathew Pranil 19 points, ഗ്രൂപ്പ് 3 ഗേൾസ് Ann Liya Ajoy 21 points , ഗ്രൂപ്പ് 4 ബോയ്സ് John Mathew Pranil 19 points,ഗ്രൂപ്പ് 5 ബോയ്സ് Georgian Prince 21 points, എന്നിവർ ഗ്രൂപ്പ് ചാമ്പ്യൻമാരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top