Kerala

തൃശ്ശൂരില്‍ കുളത്തില്‍ വീണ് 10 വയസുകാരൻ മരിച്ചു

തൃശൂർ: തൃശ്ശൂർ ചേരുംകുഴിയില്‍ കുളത്തില്‍ വീണ് പത്ത് വയസുകാരൻ മരിച്ചു.

ചേരുംകുഴി സ്വദേശി സരുണ്‍ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലില്‍ വീട്ടില്‍ സുരേഷിൻ്റെ മകനാണ് സരുണ്‍.

ഒപ്പം വീണ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. സഹോദരൻ വരുണിനെ (8) ജൂബിലി മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top