പാലാ:തീവ്ര മഴയും വെള്ളപ്പൊക്കവും മൂലം പല ഇടങ്ങളിലും വെള്ളം കയറി യാത്രാ തടസ്സവും ബുദ്ധിമുട്ടും ഉണ്ടായിട്ടുള്ളതിനാൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ ടൗൺ ഹാളിൽ ഇന്ന് (26.5.25) നടത്താനിരുന്ന നാടകം മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാൻ അടിയന്തരമായി ചേർന്ന ഫാസിൻ്റെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി എല്ലാവരെയും അറിയിച്ചു കൊള്ളുന്നു.

പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.
എന്ന്,സ്നേഹത്തോടെ,
ബെന്നി മൈലാടൂർ.
ജനറൽ സെക്രട്ടറി,മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി.
ഫോൺ 9447568605


