Kerala

കടനാട്‌ വീടിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞ് വീണു :വീട്ടുകാരെ മാറ്റി പാർപ്പിച്ചു

പാലാ :കടനാട് പഞ്ചായത്തിൽ  മാനത്തൂർ വാർഡ് മാത്യു കള്ളെപ്ലാക്കലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ്  കനത്ത മഴയിൽ ഇടിഞ്ഞ് വീണത് .
വീട്ടുകാരെ മാറ്റി പാർപ്പിച്ചു .

ഇന്ന് രാവിലെയാണ് കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണത്.ഭാര്യയും ,മാത്യു വും രണ്ടു മക്കളുമാണുള്ളത്.വീടിന്റെ സ്ഥിതി ഗുരുതരമായതിനാൽ ഇവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട് .പഞ്ചായത്ത് അധികാരികളെയും ;തഹസീൽദാരെയും വിവരം അറിയിച്ചിട്ടുണ്ട് .ഏകദേശം രണ്ടു ലക്ഷത്തിൽ പരം രൂപയുടെ നഷ്ട്ടം സംഭവിച്ചിട്ടുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top