പാലാ: ചുമട്ടുതൊഴിലാളി യൂണിയൻ (ഹെഡ് ലോഡ്) കെ.ടി.യു.സി.(എം)പാലാ മുനിസിപ്പൽ വിവിധ പൂൾ തൊഴിലാളികളുടെ സമ്മേളനം നടത്തി.യൂണിയൻ കൺവീനർ ബിജു ആർ അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പാലാ നി:മണ്ഡല പ്രസിഡൻ്റും, സംസ്ഥാന സെക്രട്ടറിയുമായ ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു .

യോഗത്തിൽ കിരൺ കുമ്മണിയിൽ ,ഷാജി വർക്കി,സന്തോഷ് തമ്പി,വരുൺ ജോർജ്,പി.എം സിബി,സാബു ജോസഫ്,ശരത് ജോയി,തോമസ് ജോൺ,
ബാബു വർഗീസ്,റ്റി.പി സാബു,ശ്യാം ശശി,ബിനു തോമസ്,വി.റ്റി രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

