പാലാ :ചിറ്റാർ :മണ്ണനാൽതാഴെ ജോയി എളിയ നിലയിൽ നിന്നും ഉയർന്നു വന്നു ജീവിത വിജയം നേടിയ പോരാളി ആയിരുന്നെന്നു സഹ പ്രവർത്തകർ പറഞ്ഞു .ജോലിയുള്ളപ്പോൾ നിരന്തരം ജോലിക്ക് പോയി അതിൽ നിന്നും മിച്ചം പിടിച്ച പണം കൊണ്ടാണ് സ്വന്തമായി സ്ഥലം വാങ്ങി വീട് വച്ചത്.

മക്കളെയൊക്കെ നല്ല നിലയിൽ പഠിപ്പിച്ച വലിയ ആലാക്കണമെന്ന ചിന്തയോടെ തന്റെ സമ്പാദ്യങ്ങൾ സൂക്ഷിച്ചു വച്ച ജോയി സി ഐ ടി യു പ്രവർത്തകനായിരുന്നു.എല്ലാവരോട് സ്നേഹത്തോടെ പെരുമാറിയ ജോയിക്ക് വലിയൊരു സുഹൃത് വലയമുണ്ടായിരുന്നു .

