കല്ലൂപ്പാറ : കോൺഗ്രസ് ഒന്നാം വാർഡ് സമ്മേളനം ഡി സി സി സെക്രട്ടറി മാത്യു ചാമത്തിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിൽ തോമസ്അദ്ധ്യക്ഷത വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, സുരേഷ് ബാബു പാലാഴി, ചെറിയാൻ മണ്ണാഞ്ചേരി, ചെറിയാൻ വലിയകണ്ടത്തിൽ,സജി പൊയ്ക്കുടിയിൽ, റെജി ചാക്കോ, വി. എ. ചെറിയാൻ,മോഹൻ കോടമല, സാബു അടുക്കോലിൽ, എബി തുരുത്തിപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.