India

വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ സഹായിക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്ന് സിപിഐഎം പീരുമേട് ഏരിയാ സെക്രട്ടറി

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ സഹായിക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്ന് സിപിഐഎം പീരുമേട് ഏരിയാ സെക്രട്ടറി സാബു. കുത്തേറ്റ പെൺകുട്ടിയുടെ പിതാവിനെ പാർട്ടി ഓഫീസിൽ നിന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും സാബു പറഞ്ഞു.

പാൽരാജു ഓഫീസിൽ കയറി വന്നപ്പോൾ പ്രവർത്തകർ അയാളെ ഇറക്കി വിടുകയാണ് ചെയ്തത്. കുടുംബം ഈ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ അവരെ വീണ്ടും ഉപദ്രവിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നും സാബു പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top