Kerala

വീടിൻ്റെ മതിലിൽ ഒട്ടിച്ചിരുന്ന സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്നു; വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ബിജെപി നേതാവ്

തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്ന വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്ററിൽ ചാരിനിന്ന വിദ്യാർത്ഥിയെയാണ് ബിജെപി കാലടി ഏരിയ വൈസ് പ്രസിഡ​ന്റ് മ‌ർദ്ദിച്ചത്.

സ്വന്തം വീടിൻ്റെ മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ പിതാവിനെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. സംഭവത്തിൽ ഇതുവരെ പരാതിനൽകിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top