Kerala

ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു; ദാരുണസംഭവം കോഴിക്കോട്

കോഴിക്കോട്: ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപമാണ് വിദ്യാർത്ഥിയെ ട്രെയിൻ ഇടിച്ചത്. മുക്കം ആനയാംകുന്ന് മുരിങ്ങപുറായി പോടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെയാണ് അപകടം.

വെല്ലൂർ ഇൻസ്റ്റ്യുട്ട്‌ ഓഫ് ടെക്‌നോളജിയിലെ വിദ്യർഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top