Kerala

ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ഭോപ്പാൽ ഡിവിഷനിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ട്രെയിനുകൾ റദ്ദാക്കി. അഹല്യ നഗരി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 22645 ഇൻഡോർ ജംഗ്ഷൻ-കൊച്ചുവേളി എക്സ്പ്രസ്, 22646 കൊച്ചുവേളി-ഇൻഡോർ ജംഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top