കാസർകോട്: വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിൽ സുരക്ഷാവീഴ്ച. തീവണ്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമേ അതിൽ യാത്രചെയ്യാൻ പാടുള്ളൂവെന്നിരിക്കെ യുവതിയും കൈക്കുഞ്ഞുമുൾപ്പെടെ പലരും യാത്രചെയ്തതാണ് വിവാദമായിരിക്കുന്നത്. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ്...
തിരുവനന്തപുരം: രണ്ടാം ട്രയൽ റണ്ണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വന്ദേഭാരത്. ആദ്യ ട്രയൽ റണ്ണിൽ ഏഴു മണിക്കൂർ 10 മിനിറ്റിൽ കണ്ണൂരിലെത്തിയപ്പോൾ രണ്ടാം ഘട്ടത്തിൽ അത് ആറു മണിക്കൂർ 53...
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട ട്രയൽ റണ്ണിന് ഇന്ന് തമ്പാനൂരിൽ തുടക്കം. കാസര്‍കോട് വരെ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ട്രെയിനിന്റെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ്...
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഈ മാസം 25ന്. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാകും വന്ദേഭാരതിന് ഫ്ലാഗ് ഓഫ് ചെയ്യുക. അന്ന് തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍...
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ രണ്ടു മിനിറ്റ് വൈകിയതിന് ഉന്നത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് റെയിൽവെ. ട്രെയിൻ എത്താൻ രണ്ടു മിനിറ്റ് വൈകിയതിനെ...