Kottayam

അന്താരാഷ്ട്ര കോൺഫറൻസ് വഴിത്തല ശാന്തിഗിരി ബിസിനസ് സ്കൂളിൽ, ഡിജിറ്റൽ സർവീസ് എക്സലൻസും ബിസിനസ്സ് ട്രാൻസ്ഫോർമേഷനും എന്ന സമകാലിക വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടത്തി

അന്താരാഷ്ട്ര കോൺഫറൻസ് വഴിത്തല ശാന്തിഗിരി ബിസിനസ് സ്കൂളിൽ, ഡിജിറ്റൽ സർവീസ് എക്സലൻസും ബിസിനസ്സ് ട്രാൻസ്ഫോർമേഷനും എന്ന സമകാലിക വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടത്തി. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. എബിൻ കല്ലറയ്ക്കൽ സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രശസ്‌ത സയൻസ് കമ്മ്യൂണിക്കേറ്ററും ഗവേഷകനുമായ ഡോ. ബിജു ധർമപാലൻ കോൺഫറൻസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മലേഷ്യയിലെ ഇന്റർനാഷണൽ മെഡിക്കൽ സർവകലാശാലയിലെ മാനേജ്മെന്റ് വിഭാഗം ഡീൻ പ്രൊഫ. ഡോ. ശരവണൻ മുത്തയ്യ മുഖ്യപ്രഭാഷണം നടത്തി. കോളേജ് ഡയറക്ടർ ഡോ. പ്രദീപ് എസ്., മിസ്. കാർത്തിക എന്നിവർ സംസാരിച്ചു. വിവിധ കോളേജുകളിലെ അദ്ധ്യാപകർ കോൺഫെറെൻസിൽ പങ്കടുത്തു പേപ്പർ അവതരിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top