Sports

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്

റിയാദ്: സൗദി ക്ലബ് അൽ നസറിന്റെ ചൈനയിൽ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു. ഇന്നും 28-ാം തീയതിയുമായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചത്. അൽ നസർ ക്ലബ് അധികൃതർ പ്രസ്താവനയിലാണ് ഇക്കാര്യം അറിയച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top