Kerala

പിടിച്ചത് പിണറായിസത്തിനെതിരായ വോട്ട്; പി വി അൻവ‍ർ

നിലമ്പൂരിൽ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടെന്ന് പി വി അൻവ‍ർ.

എൽഡിഎഫിൻ്റെ വോട്ടാണ് ചോർന്നതെന്നും പി വി അൻവർ പറഞ്ഞു.

മന്ത്രിമാർ തലകുത്തി മറിഞ്ഞെങ്കിലും തനിക്ക് 10000 വോട്ട് കടക്കാൻ സാധിച്ചെന്നും അൻവ‍‌‍ർ ചൂണ്ടിക്കാണിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top