പാലാ മുൻസിപ്പാലിറ്റിയിൽ 23-ാം വാർഡിൽ പ്രിൻസി സണ്ണി(UDF) വിജയിച്ചു. 24-ാം വാർഡിൽ ബിജു മാത്യൂസ്(UDF) വിജയിച്ചു.
പാലാ മുൻസിപ്പാലിറ്റിയിൽ 21-ാം വാർഡിൽ ലീനാ സണ്ണി പുരയിടം(LDF) വിജയിച്ചു. 22-ാം വാർഡിൽ രജിത പ്രകാശ്(UDF) വിജയിച്ചു.
പാലാ മുൻസിപ്പാലിറ്റിയിൽ 19ാം വാർഡിൽ മായ രാഹുൽ വിജയിച്ചു. 20ാം വാർഡിൽ ബിജി ജോജോ കുടക്കച്ചിറയും(LDF) വിജയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡിലാണ് (പഴയ ബ്ലോക്ക് ഓഫീസ് വാർഡ്) ഫെനി നൈനാൻ മത്സരിച്ചത്. ഫലം വന്നപ്പോൾ, ഈ സീറ്റ് ഭാരതീയ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. 363 വോട്ട് വൈഷ്ണ നേടി....
പാലാ നഗരസഭ 17ാം വാർഡിൽ LDF സ്ഥാനാർഥി സനിൽ രാഘവൻ വിജയിച്ചു
പാലാ മുൻസിപ്പാലിറ്റി 16ാം വാർഡിൽ LDF സ്ഥാനാർഥി റ്റോമിൻ വട്ടമല വിജയിച്ചു.
പാലാ:കൊല്ലാതെ കൊന്നെങ്കിലും സത്യം വിജയിച്ചെന്നു ബൈജു കൊല്ലമ്പറമ്പിൽ . മാണി സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ രണ്ടില ചിഹ്നം ഉയർന്നു നിൽക്കും . ജോസ്.കെ.മാണിക്ക് നിയമ സഭാ തെരെഞ്ഞെടുപ്പിലേക്കുള്ള ഒരു...
പാലായിൽ 15 വാർഡുകളെണ്ണി തീർന്നപ്പോൾ സീറ്റ് നില ഇങ്ങനെ.. എൽഡിഎഫ്- 7 യുഡിഎഫ്-6 എൻഡിഎ-0 സ്വതന്തർ- 3
പാലായിൽ അഞ്ചാം വാർഡിൽ ജോർജ്കുട്ടി ചെറുവള്ളി (LDF) പത്തിൽ ബിജു വരിക്കയാനി (UDF) 11ൽ റൂബി (LDF) 12ൽ ടോണി തൈപ്പറമ്പിൽ (UDF) 13ൽ ബിജു പുളിക്കകണ്ടം (സ്വത) 14ൽ...
അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് മറിച്ചുവിറ്റു
മുരിക്കുമ്പുഴ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന റോഡ് വെട്ടി പൊളിച്ചു : കുഴിയിൽ വീണ് കാൽനടക്കാരും ഇരുചക്ര വാഹനങ്ങളും
തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി തേക്കാംപെട്ടി സബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 തടവുകാരില്‍ നാലുപേർ പിടിയിലായി
മദ്യപിച്ച് വാഹനമോടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. നെയ്യാര്‍ഡാം ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസറായ ആര് ഷിജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്
കോടതി വിധിക്ക് സാഹചര്യമൊരുക്കിയത് യു.ഡി.എഫ് സർക്കാർ; പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കാനാണ് നീക്കം: ബിജെപി
പാലാ ടൗണ്‍ ബസ്റ്റ് സ്റ്റാന്റിന് മുമ്പിലെ സ്റ്റോപ്പിലെ യാത്രക്കാരും കാല്‍നടയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ സംബന്ധിച്ച് പരാതി നല്കി
ഇടനാട്ട് കാവിൽ ഒക്ടോബർ 23 മുതൽ31 വരെ നവാഹയഞ്ജം
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കണ്ടറി സ്കൂൾ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും എ.ഐ.തെർമലാറ്റിക്സ് മാമോഗ്രാം പരിശോധനയും നടത്തി
കൂത്താട്ടുകുളം തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ :പത്താം ദിവസം
അഭിനയ പ്രതിഭ മധുവിന് കേരള സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു
പാലാ നഗരസഭ :കൗൺസിലർ ബിനു ഇല്ലാത്ത നഗരസഭാ യോഗം ഉപ്പില്ലാത്ത ഉപ്പുമാവ് പോലെയും ഉപ്പുമാവില്ലാത്ത പള്ളിക്കൂടം പോലെയും
അരുവിത്തുറ കോളേജിൻ്റെ സേവനം മഹത്തരം: ആന്റോ ആൻറണി
ഈരാറ്റുപേട്ടയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു
കുളത്തിക്കണ്ടം ക്ഷേത്രത്തിൽ ദൈവദശകം കൂട്ടായ പാരായണവും പ്രാർത്ഥനയും നടത്തി
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നാടൻ ഭക്ഷ്യമേള നടത്തപ്പെട്ടു
തൂഫാൻ ഏകദിന വോളിബോൾ മത്സരങ്ങൾ 27 ന് പല നഗരസഭാ സ്റ്റേഡിയത്തിൽ
സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വാട്സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി ചൂഷണം , ചെയ്ത പ്രതി പിടിയിൽ
ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ വിൻസൻ്റ് സേവ്യറെ സസ്പെൻ്റ് ചെയ്തു.
യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി
കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന വാർഡിലെ പ്രസിഡന്റായ സാവിയോ കാവുകാട്ടിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു .