. പാലാ:രാഷ്ട്രീയ ഏകാദദിവസ ആഘോഷങ്ങളുടെയും, ഓപ്പറേഷൻ തൂഫാന്റെയും, ഭാഗമായി കെ.എ.പി.അഞ്ചാം ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 27 ആം തീയതി നാലുമണിക്ക് വോളിബോൾ മത്സരങ്ങൾ നടത്തപ്പെടുകയാണ്.

കോട്ടയം ജില്ലയിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതാണ്. പാലാ നഗരസഭാ അധ്യക്ഷ ശ്രീമതി മായാ രാഹുൽ മത്സരം ഉദ്ഘാടനം ചെയ്യുന്നതും

ബറ്റാലിയൻ കമാൻഡൻസ്.എ. യു.സുനിൽകുമാർ ഐ.പി.എസ്. സമ്മാനദാനം നിർവഹിക്കുന്നതും ആണ് പാലാ ഡി.വൈ.എസ്.പി വർഗീസ്.ടി.എം മുഖ്യ അതിഥി ആയിരിക്കും .