
കൂത്താട്ടുകുളം:കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഭക്തിനിർഭരമായി തുടരുന്നു. ഒക്ടോബർ 18-ന് കൊടിയേറിയ തിരുനാൾ ഒക്ടോബർ 28 വരെ നീണ്ടുനിൽക്കും. തിരുനാളിന്റെ ഭാഗമായി ദിവസേന പ്രത്യേക ദിവ്യബലികളും നൊവേനകളും 1001 എണ്ണത്തിരി തെളിയിച്ചുള്ള പ്രാർത്ഥനാശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.

05.30 am :വിശുദ്ധ കുർബ്ബാന : വെരി റവ. ഫാ. ജെയിംസ് കുടിലിൽ
07.00 am :വിശുദ്ധ കുർബ്ബാന : റവ. ഫാ. മാത്യു കരീത്തറ CMI (പ്രിൻസിപ്പൽ, മേരിഗിരി പബ്ലിക്ക് സ്കൂൾ)
10.00 am :വിശുദ്ധ കുർബ്ബാന : മാർ ജേക്കബ് മുരിക്കൻ (നല്ലതണ്ണി ആശ്രമം)
11.45 am :വിശുദ്ധ കുർബ്ബാന : റവ. ഫാ. തോമസ് ബ്രാഹ്മണവേലിൽ (വികാരി, തുരുത്തിപള്ളി)
03.00 pm :വിശുദ്ധ കുർബ്ബാന : റവ. ഫാ. ജോസഫ് മരോട്ടിയ്ക്കൽ
05.00 pm :വിശുദ്ധ കുർബ്ബാന : വെരി റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ (വികാരി, പ്രവിത്താനം ഫൊറോനാ പള്ളി)
06.30 pm : 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷ
06.45 pm : ആഘോഷമായ തിരുനാൾ പ്രദക്ഷിണം (ടൗൺ ചുറ്റി) റവ. ഫാ. അബ്രാഹം പുതിയാത്ത് (സഹവികാരി, കുടല്ലൂർ പള്ളി)
08.00 pm : ആകാശവിസ്മയം
ഫാ. ജെയിംസ് കുടിലിൽ (വികാരി)ഫാ. ജോസഫ് മരോട്ടിക്കൽ (സഹവികാരി)റ്റോമി ജോൺ കിഴക്കേകോഴിപ്ലാക്കിൽ ജോസ് വർഗ്ഗീസ് വെള്ളിരിങ്ങൽ ഷാജി തോമസ് ഇരട്ടയാനിയ്ക്കൽ സ്റ്റീഫൻ ചിറയിൽ (കൈക്കാരന്മാർ) ജോസ് ആലപ്പാടൻ