പാലാ :ഇന്ന് വെളിപ്പിന് ഒന്നരയോടെയാണ് സി വൈ എം എൽ കെട്ടിടം തകർന്നത്.അല്ലെങ്കിൽ തകർക്കപ്പെട്ടത്.ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ചൊല്ല് പോലെ സി വൈ എം എൽ...
തിരുവനന്തപുരം: പ്ലക്കാർഡുകൾ ഉയർത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ എ എൻ ഷംസീർ. സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് എന്നും ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ...
ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി...
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പ്രതിഷേധ ബാനര്‍...
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഇന്നും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള പോര്‍വിളിയെത്തുടര്‍ന്ന് സഭ സ്തംഭിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനെ വളഞ്ഞു....
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണപക്ഷം. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, വിവിധ എംഎൽഎമാർ എന്നിവരാണ് പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്. എന്ത് അതിക്രമമാണ് പ്രതിപക്ഷം...
പാലാ :പാലായിലെ ജൂബിലി തിരുന്നാൾ ഇത്ര മനോഹരമാക്കുന്നത് പാലാ സി വൈ എം എൽ ആയിരുന്നതെന്ന് എല്ലാ പാലാക്കാർക്കുമറിയാം ;ഒരു എണ്‍പത് വയസുള്ളവർക്കു അതൊക്കെ അറിയാം .ഇത് മാതാവിനോടുള്ള ഒരു...
കണ്ണൂർ: സിപിഐഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം നാളെ പുറത്തിറങ്ങും. പയ്യന്നൂർ ടൗണിൽ വെച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി...
ഉത്തർപ്രദേശിലെ ഗൊരഘ്പൂരിൽ 13 വയസ്സുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി അന്യായമായി തടവിൽ പാർപ്പിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്ത് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ പാർപ്പിച്ചാണ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 1040 രൂപയാണ് കുറഞ്ഞത്. 1,11,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്. 13,910...
മദ്യപിച്ച് വാഹനമോടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. നെയ്യാര്‍ഡാം ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസറായ ആര് ഷിജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്
കോടതി വിധിക്ക് സാഹചര്യമൊരുക്കിയത് യു.ഡി.എഫ് സർക്കാർ; പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കാനാണ് നീക്കം: ബിജെപി
പാലാ ടൗണ്‍ ബസ്റ്റ് സ്റ്റാന്റിന് മുമ്പിലെ സ്റ്റോപ്പിലെ യാത്രക്കാരും കാല്‍നടയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ സംബന്ധിച്ച് പരാതി നല്കി
ഇടനാട്ട് കാവിൽ ഒക്ടോബർ 23 മുതൽ31 വരെ നവാഹയഞ്ജം
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കണ്ടറി സ്കൂൾ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും എ.ഐ.തെർമലാറ്റിക്സ് മാമോഗ്രാം പരിശോധനയും നടത്തി
കൂത്താട്ടുകുളം തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ :പത്താം ദിവസം
അഭിനയ പ്രതിഭ മധുവിന് കേരള സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു
പാലാ നഗരസഭ :കൗൺസിലർ ബിനു ഇല്ലാത്ത നഗരസഭാ യോഗം ഉപ്പില്ലാത്ത ഉപ്പുമാവ് പോലെയും ഉപ്പുമാവില്ലാത്ത പള്ളിക്കൂടം പോലെയും
അരുവിത്തുറ കോളേജിൻ്റെ സേവനം മഹത്തരം: ആന്റോ ആൻറണി
ഈരാറ്റുപേട്ടയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു
കുളത്തിക്കണ്ടം ക്ഷേത്രത്തിൽ ദൈവദശകം കൂട്ടായ പാരായണവും പ്രാർത്ഥനയും നടത്തി
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നാടൻ ഭക്ഷ്യമേള നടത്തപ്പെട്ടു
തൂഫാൻ ഏകദിന വോളിബോൾ മത്സരങ്ങൾ 27 ന് പല നഗരസഭാ സ്റ്റേഡിയത്തിൽ
സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വാട്സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി ചൂഷണം , ചെയ്ത പ്രതി പിടിയിൽ
ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ വിൻസൻ്റ് സേവ്യറെ സസ്പെൻ്റ് ചെയ്തു.
യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി
കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന വാർഡിലെ പ്രസിഡന്റായ സാവിയോ കാവുകാട്ടിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു .
പിറന്നാൾ മധുരത്തിന് പോയ പിതാവിന് പിഴയുടെ കയ്പ്പ്, എരുമേലി പോലീസ് ആ കയ്പ്പിനെ മധുരതരമാക്കി: കൈയ്യടിച്ച് നാട്
കൃഷി അറിവുകൾ തേടി പാലാ അഗ്രിമയിലേക്ക്
കേരളത്തിൽ എം ഡി എം എ നിർമ്മാണ കേന്ദ്രങ്ങൾ ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്