കാഞ്ഞിരപ്പള്ളി: അഞ്ചലിപ്പ പൂതക്കുഴിയിൽ ജേക്കബ് കുര്യൻ ( ബാബു ) മകൻ ആൻ്റോ ജേക്കബ് 37 വയസ്സ് നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷകൾ നാളെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 PM...
പാലാ: മലങ്കരയിലെ മാർത്തോമാ നസ്രാണി സമുദായത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം യത്നിക്കുകയും യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിന്റെ രചനയിലൂടെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകൾ നൽകുകയും ചെയ്ത...
നിലമ്പൂര്‍: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പൊതുപ്രവര്‍ത്തകന്റെ പരാതി. നിലമ്പൂര്‍ അകമ്പാടം സ്വദേശി ബൈജു ആന്‍ഡ്രൂസാണ് പരാതിക്കാരന്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതി ചേര്‍ത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി....
തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്മാന് ഇപ്പോഴും വി ടി ബല്‍റാം തന്നെയെന്ന് വ്യക്തത വരുത്തി കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ്. വിവാദമായ എക്സ് പോസ്റ്റിന്റെ വി...
പാലാ : നഗരസഭ 22 ആം വാർഡ് അരുണാപുരത്ത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഈ മാസം 16 ആം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ജോസ് കെ....
സർവകാല റെക്കോഡിട്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരുന്ന സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്. മലയാളികൾക്ക് ചെറിയ ഒരാശ്വാസവും പ്രതീക്ഷയും നൽകിക്കൊണ്ട് സംസ്ഥാനത്ത് പൊന്നിന്റെ വിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വിലയിൽ...
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈന്യവും ശക്തമായ ഏറ്റുമുട്ടല്‍. ഓപറേഷനിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരരുടെ ആക്രമണത്തിൽ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മേഖലയില്‍ മൂന്ന് ഭീകരര്‍ എത്തിയതായാണ് വിവരം....
കോഴിക്കോട്: മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ സമസ്ത ഇ കെ വിഭാഗം നേതാവ് ഡോ. ബഹാഉദ്ദീന്‍ നദ്വി നടത്തിയ പരാമർശം വിവാദത്തിൽ. പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്ക് പുറമേ ഇൻ ചാർജ്...
മലപ്പുറം: കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മങ്കട സ്വദേശി നഫീസി (36) നെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ ആണ് യുവാവിനെ...
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം ശോഭന (56) യാണ് മരിച്ചത്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ് ശോഭന. ഇതോടെ അഞ്ച് പേരാണ്...
ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി
എംപിയായി വികസനം ചെയ്യാൻ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; പ്രിയങ്ക ഗാന്ധി
സതീശൻ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്; എം എം മണി
എന്നെ വെല്ലുവിളിക്കരുത്; മുഖ്യമന്ത്രിക്ക് ജി സുധാകരന്റെ മറുപടി
എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല; എ കെ ബാലൻ
സഭയില്‍ വല്ലാത്ത സൊറ പറച്ചില് വേണ്ട; എംപിമാര്‍ക്ക് മുന്നറിയിപ്പുമായി സ്പീക്കര്‍
വിമാന യാത്ര ഇനി ചിലവേറും; ഇന്ധന സർചാർജ് 10,000 രൂപ വരെ കൂട്ടി ഇൻഡിഗോ
മര്യാദ വേണം; പിഷാരടിയെ തടഞ്ഞതിൽ മുഖ്യമന്ത്രി
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്
FCRA ആശങ്ക നീക്കാൻ കേന്ദ്രz മന്ത്രി കിരൺ റിജിജു കേരളത്തിലേക്ക്; ക്രൈസ്തവ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തും
കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; വീടിന് തീയിട്ട് യുവാവ്
നയാരക്ക് പിന്നാലെ ഇന്ധന വില വർധിപ്പിച്ച് ഷെൽ ഇന്ത്യ
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തെ വഞ്ചിച്ചു; കായിക മന്ത്രി
ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പിസി ജോര്‍ജ്
കൈക്കൂലി കേസ്; സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും
ശ്യാമള ടീച്ചർക്ക് പിന്നാലെ അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കായും വോട്ട് അഭ്യർത്ഥിച്ച് നിഖില വിമൽ
ബൗൺസർമാർക്ക് നിയന്ത്രണവുമായി ആഭ്യന്തരവകുപ്പ്
പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; കെ സി വേണുഗോപാൽ
റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്നു; മന്‍സൂര്‍ അലിഖാനെതിരെ കേസ്
ദാരിദ്ര്യ നിർമാർജനത്തിന് പദ്ധതികൾ; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി