പാലാ :പാലാ ജനറൽ ആശുപത്രിയുടെ വഴി വീതി കൂട്ടുവാനുള്ള ജോലികളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു .യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു അധ്യക്ഷം...
പാലാ: ജനറൽ ആശുപത്രി ലിങ്ക് റോഡ് നവീകരണ പദ്ധതിയുടെ ഇന്ന് നടത്തുന്ന ഉദ്ഘാടനം ഔദ്യോഗിക ചടങ്ങ് അല്ല എന്നും സർക്കാരോ, പൊതുമരാമത്ത് വകുപ്പോ അറിയാതെയും അവരെ അറിയിക്കാതെയും നടത്തുന്ന...
ബംഗളൂരു: കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 നാണ് അപകടമുണ്ടായത്. കർക്കല ബജഗോലി ദേശീയ പാതയിൽ മിയാറിന്...
തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന യോഗത്തിൽ വേദിയിലുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി നഗരസഭാ കൗൺസിലർ ആർ. ശ്രീലേഖ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരണം. ‘പ്രധാനമന്ത്രി നരേന്ദ്രമോദി...
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ കൊച്ചി സന്ദർശനത്തിനിടെ തനിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപി ശശി തരൂർ പാർട്ടിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്. പരിപാടിയുടെ വിശദാംശങ്ങളെക്കുറിച്ച് തരൂർ നേരത്തെ...
വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന് വേണ്ടി ആരാധകരെ ഞെട്ടിക്കുന്ന പുത്തന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍....
കോഴിക്കോട്: താമരശേരിയില്‍ ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കരാട്ടെ പരിശീലകന് അറസ്റ്റില്‍. പുതുപ്പാടി പെരുമ്പിള്ളി അയ്യപ്പന്‍ക്കണ്ടി സ്വദേശി മുജീബ് റഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ്...
ജയ്പൂര്‍: ജയിലില്‍ വെച്ച് പ്രണയത്തിലായ യുവതിക്കും യുവാവിനും കല്യാണം കഴിക്കാന്‍ പരോള്‍. ജയ്പൂരിലാണ് സംഭവം. 15 ദിവസത്തേക്കാണ് കോടതി പരോള്‍ അനുവദിച്ചത്. മുന്‍ കാമുകിയുടെ ഭര്‍ത്താവും മക്കളുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രാഫിക് സിഗ്നലില്‍ പൂക്കല്‍ വില്‍ക്കുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. പീഡനത്തിന് ശേഷം കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇ റിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു....
കൊച്ചി: മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചിയില്‍ കേസ്. പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ‘ഇന്‍സോമ്നിയ’ എന്ന പരിപാടിയുടെ പേരില്‍ 35 ലക്ഷം രൂപ ആദി തട്ടിയെടുത്തു...
പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ
അമ്പല ;പള്ളി കമ്മിറ്റികളിൽ ഇനി മുതൽ സിപിഐഎം പ്രവർത്തകർക്ക് ഭാരവാഹിയാകാം
ഈ ആഴ്ച നിങ്ങൾക്ക് എങ്ങിനെയുണ്ടെന്ന് അറിയാം :
‘ലേഡി വള്‍ച്ചര്‍ ‘ എന്ന് അപര നാമമുള്ള ജി.എസ്.ടി ജോയിന്റ് കമ്മീഷ്ണറുടെ വീട്ടില്‍ നിന്നും 14 ലക്ഷം രൂപയും 788 ഡോളറും പിടിച്ചെടുത്ത് വിജിലന്‍സ്.
വിദ്യാർത്ഥിനിക്ക് നേരെ ആക്രമമെന്ന് പ്രചാരണം :പഞ്ചാബിലെ പ്രശസ്തമായ ലവ്ലി പ്രൊഫഷണൽ സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥികളുടെ വലിയ പ്രതിഷേധം
രാവിലെ അഞ്ചരയ്ക്കുള്ള കുറവിലങ്ങാട് പള്ളിയിലെ കുർബാന കൂടി ;വല്ലാർപാടം പള്ളിയിൽ ഉൾപ്പെടെ 8 മരിയൻ പള്ളികളിൽ പ്രാർത്ഥിച്ചു മടങ്ങുന്ന മരിയൻ തീർഥാടനവുമായി കെ എസ് ആർ ടി സി പാലാ
അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിക്ക് ജാമ്യം.,കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു
തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുന്ന കൊള്ള സംഘത്തിന് നേതൃത്വം നൽകുന്ന ഗ്യാനേഷ്കുമാറിനെ ചവിട്ടിപ്പുറത്താക്കണം : കെ.സി.വേണുഗോപാൽ
ഉറങ്ങാത്ത ചരിത്രത്തിന്റെ മണ്ണിൽ നവചൈതന്യം; അരുവിത്തുറ ദേവാലയം വിശ്വാസികൾക്ക് സമർപ്പിച്ചു
മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു:പാലാ ബ്രില്യന്റിലെ വിദ്യാർത്ഥിയായിരുന്നു
ഏഷ്യൻ ഗെയിംസ് :വനിതകൾക്ക് പിന്നാലെ പുരുഷന്മാർക്കും കബഡിയിൽ സ്വർണ്ണം
സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം :പ്രൊഫ. പ്രകാശ് മൂർത്തി ലളിതകലാ അക്കാദമി ചെയർമാൻ
കാഞ്ഞിരമറ്റം കർഷക മുന്നേറ്റത്തിന്റെ ഗ്രാമീണ മാതൃക: ഫാ.ജോസഫ് വാട്ടപ്പിള്ളിൽ
ഏഷ്യൻ ഗെയിംസ് :വനിതാ കബഡിയിൽ ഇറാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണം
ഐഡിയൽ പബ്ലിക് ലൈബ്രറിയും വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന വയലാർ സ്മൃതിയും ഗാനസന്ധ്യയും സെപ്റ്റംബർ 27 ഞായറാഴ്ച (നാളെ) ഈരാറ്റുപേട്ടയിൽ
നവീകരിച്ച അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് 4:30-ന്
ലോകഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം പാലായിൽ ആവേശമായി
പാലാ പഴയിടം രുചിയിലെ മലിന ജലപ്രശനം :ആരോഗ്യവകുപ്പ് പരിശോധന നടത്തി :ഇന്ന് തന്നെ ജല പരിശോധന നടത്തും
ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു
വഴി ചോദിക്കാനെന്ന പോലെ അടുത്ത് വന്ന് വയോധികയുടെ മാല പൊട്ടിച്ച ദമ്പതികൾ പിടിയിൽ