നിർത്താതെ പറഞ്ഞതിനെ തുടർന്ന് രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. തെലങ്കാനയിലെ ബൗറാംപേട്ടിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 24-ന് ഉച്ചയ്ക്ക് 12 മണിയോടെ ഡയൽ 100-ലേക്ക് ലഭിച്ച...
കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ എത്തും. നാളെ ഉച്ചയ്ക്ക് കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍...
കാക്കനാട്: കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് ഓവര്‍സിയറായ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി. ദീപേഷ് കുമാര്‍ (40) ആണ്...
ന്യൂഡൽഹി: രാജ്യത്തെ നടുക്കി ദില്ലിയിൽ വീണ്ടും അരുംകൊല. ഡൽഹിയിലെ സമയ്പുർ ബദ്ലിയിൽ യുവതിയെയും മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവാണ് ഇവരെ കൊന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ചന്ദൻ...
തിരുവനന്തപുരം: പോത്തന്‍കോട് ഞാണ്ടൂര്‍ക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടര്‍ ഗുഡ്സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛന് ദാരുണാന്ത്യം. വട്ടിയൂര്‍ക്കാവ് സ്വദേശിയായ മാത്യു ജോണ്‍(50) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാരെത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണ. വിജയസാധ്യത പരിഗണിച്ചാണ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയിലെത്തിയത്. കടകംപള്ളി സുരേന്ദ്രൻ...
ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര് ചത്താലും ജനിച്ചാലുമെല്ലാം ആരോഗ്യമന്ത്രിയുടെ തലയിലാണ്. യഥാർത്ഥ പ്രതികളെ ശിക്ഷിക്കുകയാണ്...
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിന് നേരെ ക്രൂര മര്‍ദനം. യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി യുവാവിനെ ഉപദ്രവിക്കുകയായിരുന്നു. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ കൂട്ട് പ്രതികള്‍...
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിലാണ് പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായത്. ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നാണ് കേസ്....
കൊച്ചി: വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബജീവിതം തകര്‍ക്കുമെന്ന് സുധ പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തില്‍ കെവി ഷാജി പൊലീസിനോട്...
കൂത്താട്ടുകുളം തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ :പത്താം ദിവസം
അഭിനയ പ്രതിഭ മധുവിന് കേരള സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു
പാലാ നഗരസഭ :കൗൺസിലർ ബിനു ഇല്ലാത്ത നഗരസഭാ യോഗം ഉപ്പില്ലാത്ത ഉപ്പുമാവ് പോലെയും ഉപ്പുമാവില്ലാത്ത പള്ളിക്കൂടം പോലെയും
അരുവിത്തുറ കോളേജിൻ്റെ സേവനം മഹത്തരം: ആന്റോ ആൻറണി
ഈരാറ്റുപേട്ടയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു
കുളത്തിക്കണ്ടം ക്ഷേത്രത്തിൽ ദൈവദശകം കൂട്ടായ പാരായണവും പ്രാർത്ഥനയും നടത്തി
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നാടൻ ഭക്ഷ്യമേള നടത്തപ്പെട്ടു
തൂഫാൻ ഏകദിന വോളിബോൾ മത്സരങ്ങൾ 27 ന് പല നഗരസഭാ സ്റ്റേഡിയത്തിൽ
സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വാട്സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി ചൂഷണം , ചെയ്ത പ്രതി പിടിയിൽ
ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ വിൻസൻ്റ് സേവ്യറെ സസ്പെൻ്റ് ചെയ്തു.
യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി
കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന വാർഡിലെ പ്രസിഡന്റായ സാവിയോ കാവുകാട്ടിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു .
പിറന്നാൾ മധുരത്തിന് പോയ പിതാവിന് പിഴയുടെ കയ്പ്പ്, എരുമേലി പോലീസ് ആ കയ്പ്പിനെ മധുരതരമാക്കി: കൈയ്യടിച്ച് നാട്
കൃഷി അറിവുകൾ തേടി പാലാ അഗ്രിമയിലേക്ക്
കേരളത്തിൽ എം ഡി എം എ നിർമ്മാണ കേന്ദ്രങ്ങൾ ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്
ഇറാനുമായുള്ള രണ്ട് അതിർത്തി ചെക്ക് പോയിന്റുകൾ അടച്ചതിനെത്തുടർന്ന് പാകിസ്ഥാനിൽ എൽ പി ജി വില ഉന്നതങ്ങളിലേക്ക് ;ഒരു സിലിണ്ടറിന് 10,000 രൂപ വരെ ഈടാക്കുന്നു
പ്രതിഷേധം ഫലം കണ്ടു :ചേരാനല്ലൂർ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരനെതിരെ വീണ്ടും നടപടിയുമായി പൊലീസ്
പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കൂത്താട്ടുകുളം ടൗൺ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഇന്ന് (2026 ഒക്ടോബർ 26,
ഡി സി സി യോഗത്തിന് ഒരു എം എൽ എ പോലും വന്നില്ല പൊട്ടിത്തെറിച്ച് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷി
പാചകത്തിനിടെ ഗ്യാസ് അടുപ്പിൽനിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു