കണ്ണൂര്‍: തളിപ്പറമ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്‍വാങ്ങി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്. സിപിഐഎം വിമതരെ പിന്തുണയ്ക്കാനുളള യുഡിഎഫിന്റെ തീരുമാനത്തിനെതിരെ മത്സരിക്കുമെന്നായിരുന്നു വിജില്‍ നേരത്തെ പ്രഖ്യാപിച്ചത്....
തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന് മുന്‍ മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ ആന്റണി രാജു. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുധീര്‍ കരമനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...
തൃശൂർ: കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജില്‍ ഇനിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിൻ്റെ ഭ്രൂണം കണ്ടെത്തി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജില്‍ ബോക്സിലാക്കി സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്....
രാവിലെ 10.00 മുതൽ : നാരായണീയപാരായണം 12.30㎡: പ്രസാദഊട്ട് വൈകിട്ട് 5.00 ന്: നടതുറക്കൽ 5.30㎡ കാഴ്ചശ്രീബലി നാദസ്വരം. വൈകിട്ട് 6.45ന് ദീപാരാധന ചുറ്റുവിളക്ക് 7.00 മുതൽ തിരുവാതിര .8.00...
ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി നവാസ് പുത്തൻപുരയ്ക്കൽ പാർട്ടിയിൽ നിന്നും രാജിവച്ച് കേരള കോൺഗ്രസ് ബി പാർട്ടി മെമ്പർഷിപ്പ് ഏറ്റുവാങ്ങി . ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ പാർട്ടി...
പാലാ ;ഇന്നലെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഇറങ്ങി വരുമ്പോഴാണ് മിനി സിവിൽ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർമാരെ ജോസ് കെ മാണി കണ്ടത്.എല്ലാരും പുളിക്കാ …പുളിക്കാ എന്ന് വിളിക്കുന്ന...
ആറന്മുള മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി. ‘നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു’ എന്ന് പറഞ്ഞ്...
പാലാ: നാട്ടിൽ ആരോഗ്യ, കാർഷിക, ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്. അതിന്...
പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി തമിഴ് തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.(എം) പ്രവർത്തനം ആരംഭിച്ചു. പാലായിൽ നടന്ന തമിഴ് തൊഴിലാളി സമ്മേളനത്തിൽ കെ.എൻ പളനി അധ്യക്ഷത വഹിച്ച...
പാലാ: അഞ്ച് വർഷം കൊണ്ട് 36 കോടി രൂപാ ക ട നാട് പഞ്ചായത്തിൽ മാത്രം പെൻഷൻ കൊടുക്കാൻ ഈ ജനകീയ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വിരുദ്ധ ശക്തികളും കൺ തുറന്ന്...
കൂത്താട്ടുകുളം തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ :പത്താം ദിവസം
അഭിനയ പ്രതിഭ മധുവിന് കേരള സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു
പാലാ നഗരസഭ :കൗൺസിലർ ബിനു ഇല്ലാത്ത നഗരസഭാ യോഗം ഉപ്പില്ലാത്ത ഉപ്പുമാവ് പോലെയും ഉപ്പുമാവില്ലാത്ത പള്ളിക്കൂടം പോലെയും
അരുവിത്തുറ കോളേജിൻ്റെ സേവനം മഹത്തരം: ആന്റോ ആൻറണി
ഈരാറ്റുപേട്ടയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു
കുളത്തിക്കണ്ടം ക്ഷേത്രത്തിൽ ദൈവദശകം കൂട്ടായ പാരായണവും പ്രാർത്ഥനയും നടത്തി
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നാടൻ ഭക്ഷ്യമേള നടത്തപ്പെട്ടു
തൂഫാൻ ഏകദിന വോളിബോൾ മത്സരങ്ങൾ 27 ന് പല നഗരസഭാ സ്റ്റേഡിയത്തിൽ
സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വാട്സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി ചൂഷണം , ചെയ്ത പ്രതി പിടിയിൽ
ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ വിൻസൻ്റ് സേവ്യറെ സസ്പെൻ്റ് ചെയ്തു.
യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി
കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന വാർഡിലെ പ്രസിഡന്റായ സാവിയോ കാവുകാട്ടിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു .
പിറന്നാൾ മധുരത്തിന് പോയ പിതാവിന് പിഴയുടെ കയ്പ്പ്, എരുമേലി പോലീസ് ആ കയ്പ്പിനെ മധുരതരമാക്കി: കൈയ്യടിച്ച് നാട്
കൃഷി അറിവുകൾ തേടി പാലാ അഗ്രിമയിലേക്ക്
കേരളത്തിൽ എം ഡി എം എ നിർമ്മാണ കേന്ദ്രങ്ങൾ ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്
ഇറാനുമായുള്ള രണ്ട് അതിർത്തി ചെക്ക് പോയിന്റുകൾ അടച്ചതിനെത്തുടർന്ന് പാകിസ്ഥാനിൽ എൽ പി ജി വില ഉന്നതങ്ങളിലേക്ക് ;ഒരു സിലിണ്ടറിന് 10,000 രൂപ വരെ ഈടാക്കുന്നു
പ്രതിഷേധം ഫലം കണ്ടു :ചേരാനല്ലൂർ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരനെതിരെ വീണ്ടും നടപടിയുമായി പൊലീസ്
പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കൂത്താട്ടുകുളം ടൗൺ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഇന്ന് (2026 ഒക്ടോബർ 26,
ഡി സി സി യോഗത്തിന് ഒരു എം എൽ എ പോലും വന്നില്ല പൊട്ടിത്തെറിച്ച് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷി
പാചകത്തിനിടെ ഗ്യാസ് അടുപ്പിൽനിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു