ഷാരോൺ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെജെ ജോൺസൺ അന്തരിച്ചു. പാറശാല ഷാരോൺ വധകേസ് ഉൾപ്പെടെ കേസുകളുടെ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്...
അരുവിത്തുറ: സെന്റ് ജോർജ് കോളേജിൽ നടന്നുവന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പുരുഷവിഭാഗത്തിൽ അങ്കമാലി ഡിസ്റ്റ് കോളേജിനെ രണ്ടിന് എതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി അരുവിത്തുറസെന്റ്...
പാലാ:-മാണി സി. കാപ്പൻ എംഎൽഎ യെ വ്യക്തിപരമായി തേജോവധം ചെയ്യാനും രാഷ്ട്രീയമായി ആക്രമിക്കാനും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് യു. ഡി .എഫ് . മാണി സി.കാപ്പൻ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന...
പാലാ :പാലാ നഗരസഭാ ഇന്ന് പ്രക്ഷുബ്ധമാകുമെന്ന് കരുതിയെങ്കിലും ;ഒന്നും സംഭവിച്ചില്ല. പ്രതിപക്ഷ ബെഞ്ചുകൾ കാലിയായി തന്നെ കിടന്നു .പ്രതിപക്ഷം ഇന്നത്തെ കൗൺസിൽ ബഹിഷ്ക്കരിച്ചെങ്കിലും; പ്രതിപക്ഷത്ത് നിന്നും റിയാ ചീരംകുഴി പങ്കെടുത്തു.തന്റെ...
ആരക്കുന്നം: സമൂഹത്തിന്റെ മൂല്യബോധവും ഭാവിയും രൂപപ്പെടുത്തുന്ന മുഖ്യ ശിൽപ്പികളാണ് അധ്യാപകരെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ പറഞ്ഞു. പിറവം നിയോജക...
തൃശ്ശൂർ: കയ്പമംഗലം ദേശീയപാതയിൽ കോളേജ് വിദ്യാർഥികളടക്കം എട്ടുപേരുടെ ദാരുണമായ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം അമിതവേഗതയുടെ അപകടകരമായ അനധികൃത പാർക്കിങ്ങുമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവസ്ഥലത്ത് പരിശോധന...
പാലാ-സാമ്പത്തിക തട്ടിപ്പ് കേസിൽ വഞ്ചനാകുറ്റത്തിന് 5 കോടി 30 ലക്ഷം രൂപ പിഴയും നാലു വർഷം തടവു ശിക്ഷയും വിധിച്ച് കോടതി ജാമ്യം ഇല്ലാ വാറണ്ട് പുറപ്പെടുവിക്കുകയും വാറന്റ്...
പാലാ :ഇന്ന് ചേർന്ന മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ പൂഞ്ഞാർ എം എൽ എ തന്റെ ചടുല നീക്കങ്ങൾ കൊണ്ട് ശ്രദ്ധേയനായി .പിഴക് പാലത്തിന്റെ അലൈൻമെന്റ് മാറ്റി തുടർ...
പാലാ: പരിസ്ഥിതിലോല പ്രദേശമായി മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളെ ഉൾപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ പ്രമേയം അവതരിപ്പിച്ചു. പാലാ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ്...
കോട്ടയം ഏറ്റുമാനൂർ ചിറക്കുളത്തിൽ കുളിക്കാനിറങ്ങിയ പാമ്പാടി, മീനടം സ്വദേശി മുങ്ങി മരിച്ചു.ഏറ്റുമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡ് സമീപമുള്ള കുളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് കുളിക്കാനിറങ്ങിയ മീനടം , മാളികപ്പടി...
പോലീസ് സ്റ്റേഷൻ- പുതിയ കെട്ടിട നിർമ്മാണത്തിന് 3 കോടി 80 ലക്ഷം രൂപ:കോട്ടയം ജില്ലയിൽ പുതിയപോലീസ് സ്റ്റേഷൻ മന്ദിരം നിർമ്മിക്കുന്നത് പാലായിൽ മാത്രമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ
ലോക മാനസികാരോഗ്യ ദിനാഘോഷം ഒക്ടോബർ 10ന് പാലായിൽ; മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും, ജോസ് കെ. മാണി എം.പി., ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർ ചേര്ന്ന് ഭദ്രദീപം തെളിയിക്കും.
കേരളാ കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്ന് ജോസ് കെ മാണി
എം.ജി. പഞ്ചഗുസ്തി: പാലാ സെന്റ് തോമസ് ജേതാക്കൾ
ജൂബിലി നിറവിൽ തീക്കോയി സെന്റ് മേരീസ് എൽ.പി. സ്കൂളിന് ഇരട്ടിമധുരം; ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയം
കുഞ്ഞുകൈകളിലെ കൗതുകം തിരിച്ചറിഞ്ഞ ഗുരുസ്നേഹം; റയാന്റെ കഥ പഠിപ്പിക്കുന്ന വലിയ പാഠം
രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച റേഞ്ചർ യൂണിറ്റിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു
അരുവിത്തറ സെന്റ്മേരിസ് എൽപി സ്കൂളിന് ഗ്രാൻന്റ് ഓവറോൾ കിരീടം
പാലാ നഗരസഭാ ചെയർപേഴ്സൻ മായാ രാഹുലിനെതിരെ വ്യക്തിപരമായ പരാമർശവുമായി കൗൺസിലർ ബിനു ;പുറത്താക്കേണ്ട നടപടി സ്വീകരിക്കുമെന്ന് മായാ രാഹുൽ
പാർശ്വ വൽക്കരിക്കപ്പെട്ട ബാല്യങ്ങളെ ചേർത്ത് നിർത്തി അവർക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സുവിശേഷത്തിന്റെ അന്തസത്ത കാത്ത യോഗീവര്യനാണ് കൈപ്പൻപ്ലാക്കൽ എബ്രഹാം അച്ചൻ :”മായ രാഹുൽ
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി;ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്
സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ചങ്ങനാശ്ശേരി അതിരൂപതാ പ്രഥമ മെത്രനായിരുന്ന പുണ്യശ്ലോകൻ ദൈവദാസൻ മാർ കാവുകാട്ടിൻ്റെ ശ്രാദ്ധത്തിരുനാൾ നാളെ പ്രവിത്താനത്ത്
സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംഗമമായ ‘കാരുണ്യ പൈതൃകം 2K26’ ഇന്ന് (ഒക്ടോബർ 8, വ്യാഴം) ചെത്തിമറ്റം ദൈവദാൻ സെന്ററിൽ വെച്ച് നടക്കും
വലിയ കാര്യങ്ങൾ ചെയ്ത് പ്രസക്തി നേടാവുന്ന കാലഘട്ടത്തിൽ ലളിതമായ ജീവിതത്തിലൂടെ പാവപ്പെട്ടവർക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകിയ പുണ്യാത്മാവായിരുന്നു കുഞ്ഞച്ചൻ :ഫാദർ ജോസഫ് നരിതൂക്കിൽ
പ്രേം നസീറിന്റെ മൂത്ത മകൾ ലൈലാ ബീഗം അന്തരിച്ചു
ഹിന്ദിയെ കടക്ക് പുറത്ത് :തമിഴ്നാട്ടിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിർത്തിവച്ചു
കൈ കരുത്തിന്റെ തുരുത്തായി അരുവിത്തുറ :വൈദീകനും ;രാഷ്ട്രീയക്കാരനും ഏറ്റുമുട്ടിയപ്പോൾ :എം ജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മൽഝരങ്ങൾക്ക് അരുവിത്തുറയിൽ തുടക്കം
ദക്ഷിണ കേരള ലജ്നത്തുല് മുഅല്ലിമീന് ‘തനാഫുസ് മദ്റസ ഫെസ്റ്റ്’10 ന് ഈരാറ്റുപേട്ടയിൽ
പൈക ഗവ: ആശുപത്രിയിൽ ഡോക്ടർമാരില്ല. കേരളാ കോൺഗ്രസ് (എം) പ്രതിഷേധ ധർണ്ണ നടത്തി