ന്യൂഡല്ഹി: ഉപയോക്താക്കള്ക്കായി പുത്തന് അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ വെബ് പതിപ്പില് പുതിയ ചാറ്റ് തീം ഫീച്ചര് പരീക്ഷിക്കുന്നതായാണ് റിപ്പോര്ട്ട്. പുതിയ അപ്ഡേറ്റില് 49 കളര് ഓപ്ഷനുകള് വരെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു....
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവള റോഡിലെ റെയില്വേ മേല്പ്പാലത്തിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തില് 21കാരനായ യുവാവ് മരിച്ചു. വെങ്ങോല കുറ്റിപ്പാടം (പുളിയാമ്പിള്ളി) കോരപ്പിള്ളിക്കുടി വീട്ടില് റഹീമിന്റെയും റസീനയുടെയും...
കോഴിക്കോട്: മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം. സംഭവം നടന്നത് പെൺകുട്ടിയുടെ വീട്ടിൽ. മൃതദേഹങ്ങൾ മെഡിക്കൽ...
കൊൽക്കത്ത: കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു നിലയിൽ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശിയായ ജുവൽ ജോസ് ജിബിനെയാണ് വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. വെസ്റ്റ് ബംഗാൾ നാഷണൽ...
ഇന്ന് നടന്ന ചര്ച്ചയില് വേതന വര്ധനവില് തീരുമാനമായതോടെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ നഴ്സുമാര് നടത്തിവന്ന രാപ്പകല് സമരം അവസാനിപ്പിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയില് 36,000 രൂപയാണ് കുറഞ്ഞ വേതനം....
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ...
ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലി എറണാകുളം അടുവാശേരിയിൽ എൽഡിഎഫ് യുഡിഎഫ് തമ്മിൽ കൈയ്യാങ്കളി. മന്ത്രി പി രാജീവ് മത്സരിച്ച കളമശ്ശേരി മണ്ഡലത്തിലാണ് തർക്കം ആക്രമണത്തിൽ കലാശിച്ചത്. ഫ്ലക്സ് നീക്കണമെന്ന്...
പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിം ബർദ്വാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം....
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ ആത്മഹത്യയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. കേസിൽ പ്രതികളായ അദ്ധ്യാപകർ ഇപ്പോഴും ഒളിവിലാണ്....
കുറവിലങ്ങാട്:ജിയോസ്പേഷ്യൽ ശാസ്ത്രലോകത്ത് മലയാളി പ്രതിഭയുടെ തിളക്കമായി കടപ്ലാമറ്റം ഇലയ്ക്കാട് സ്വദേശി ആനന്ദ് സെബാസ്റ്റ്യൻ പട്ടകുന്നേൽ. ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ (IRTC), പാലക്കാട് ജിയോസ്പേഷ്യൽ സയൻസ് ആൻഡ് ടെക്നോളജി...
ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റു
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുംനോട്ടീസയച്ച് സുപ്രീം കോടതി
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന ബേക്കറിയുടമ ബിനോയി മരണമടഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
നാലാം ടി ട്വൻ്റിയിൽ ഇന്ത്യക്ക് 24 റൺസിൻ്റെ തോൽവി
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്
നെടുമ്പാശ്ശേരി വാഹനാപകടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ പാലാ കിഴതടിയൂർ പള്ളിയിൽ
മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന്
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റില്