തിരുവനന്തപുരം: പാമ്പുകടിയേറ്റുള്ള മരണങ്ങള് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍മ്മ പദ്ധതി ആവിഷ്കരിച്ച് വനംവകുപ്പ്. ചൂട് കൂടിയതോടെ പാമ്പുകള്‍ മാളം വിട്ട് ഇറങ്ങുകയാണെന്നും മുട്ട വിരിയുന്ന സമയമായതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും ചീഫ്...
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ആണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പെഷ്യല്‍ കമ്മീഷണര്‍ ആര് ജയകൃഷ്ണന് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള...
ആലപ്പുഴ: കായംകുളത്ത് 42കാരി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പില്‍ സെലീനയാണ് മരിച്ചത്. കൊറ്റുകുളങ്ങരയിൽ വെച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബന്ധുവിന്റെ വിവാഹ സൽക്കാരത്തിന്...
ഇടുക്കിയിലെ അഞ്ചു സീറ്റിലും ജയിക്കും – കോൺഗ്രസ് ചെറുതോണി:- ജില്ലയിലെ അഞ്ചു അസംബ്ലി സീറ്റുകളും യുഡിഎഫ് നേടി സമ്പൂർണവിജയം ഉറപ്പുവരുത്തുമെന്നു കോൺഗ്രസ് അവലോകനയോഗം ഉദ്ഘാടനം ചെയ്ത കെപിസിസി വൈസ് പ്രസിഡന്റ്...
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ...
മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടമുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തിയ തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമായ ഗിരീഷിൻ്റേതാണ് ശരീരാവശിഷ്ടങ്ങളെന്ന് ബന്ധുക്കല്‍ തിരിച്ചറിഞ്ഞു. തൃശൂര്‍ കോട്ടപ്പുറം സ്വദേശിയാണ് ഗിരീഷ്. മൂന്ന്...
പാലക്കാട്: പാലക്കാട് ഊഞ്ഞാല് ആടുന്നതിനിടെ ബനിയന് കഴുത്തില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന് അഭിനവ് ആണ് മരിച്ചത്. ഇന്ന് രാവിലെ പന്ത്രണ്ട്...
കോഴിക്കോട്: പന്തീരങ്കാവില്‍ വന്‍തോതില്‍ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി ഫാത്തിമ സസ്റിന്‍, കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പി കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്. എക്സൈസ്...
തിരുവനന്തപുരം: തലസ്ഥാനത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു. പോത്തന്‍കോട് വേങ്ങോട് സ്വദേശിനി ദുര്‍ഗ്ഗ(18)യ്ക്കാണ് കടിയേറ്റത്. അമ്മൂമ്മയുടെ വീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന്...
ഈരാറ്റുപേട്ട: അരുവിത്തുറ സെൻ്റ് ജോർജ് ഫോറോനപള്ളി തിരുനാളിന്റെ ഭാഗമായു ള്ള ബുധനാഴ്ചത്തെ നഗര പ്ര ദക്ഷിണഘോഷയാത്രയ്ക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ് ഷനിൽ നഗരസഭ ചെയർപേഴ് സൻ അഡ്വ.വി.പി.നാസറി ന്റെ നേതൃത്വത്തിൽ...
ഉദ്ഘാടന ചടങ്ങിനിടെ വഴുതിവീണ് കുന്ദമംഗലം എംഎൽഎ എം.എ. റസാഖ് മാസ്റ്റർക്ക് പരിക്കേറ്റു
ക്രെയിൻ തലയിലൂടെ കയറിയിറങ്ങി വയോധിക മരണപ്പെട്ടു :സംഭവം പാലാ തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിയിൽ
മൂല്യനിരാസംതകർച്ചകൾക്കു കാരണമാകുന്നു; വിശ്വാസി സമൂഹം തിരിച്ചറിവുള്ളവരാവണം; സ്ക്രീൻ ടൈം നിയന്ത്രിക്കണം: ഫാ.ജോസഫ് മണ്ണനാൽ
നദി കടക്കാൻ ചങ്ങാടത്തിൽ കയറിയെന്നു വച്ച് ആയുഷ്ക്കാലം ചങ്ങാടം ചുമക്കേണ്ടതുണ്ടോ :ചങ്ങാടത്തിന്റെ കഥ പറഞ്ഞ് സിപിഎം നെ തള്ളി പി പി ദിവ്യ
ദൈവം അയച്ചു തന്ന 200 രൂപയിൽ 100 രൂപാ ആ കള്ള പോസ്റ്റ്മാൻ അടിച്ചുമാറ്റി :ചിരിപ്പിച്ചും ;ചിന്തിപ്പിച്ചും കാപ്പിപൊടിയച്ചൻ
രാമപുരം പത്ഭനാഭ മാരാർ ക്ഷേത്രവാദ്യ കലാകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അളനാട് മനു മോഹൻ്റെ ശിക്ഷണത്തിൽ പഞ്ചാരിമേളം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം അന്തീനാട് ശ്രീമഹാദേവ ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു
പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആർടിസി ബസ്സുകള്‍ തടഞ്ഞിട്ട സംഭവത്തില്‍ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആർടിസി
ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങി
സിപിഐ യോട് മൃദു സമീപനം വേണ്ടെന്ന് വിപുലീകൃത യോഗങ്ങളിൽ പരക്കെ വിമർശനം :സിപിഐഎം ന്റെ രണ്ടുദിവസത്തെ സംസ്ഥാന സമിതിയോഗം വ്യാഴാഴ്ച തുടങ്ങും
ദസറ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി:ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരുന്ന അമ്പാരിക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു
കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ അഞ്ചാം ദിവസം
മരിയസദനത്തിന് പുതിയ പ്രതിസന്ധി; RPWD രജിസ്ട്രേഷൻ പരിധി വർധിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം
വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ഗുരുവായൂര്‍-മധുര എക്സ്പ്രസ് ഇന്ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടും; ടിക്കറ്റ് നിരക്ക് 1875 രൂപാ
ഒക്ടോബർ 24 ശനിയാഴ്ച സി.പി.ഐ.(എം) ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ പത്തനംതിട്ട ജില്ലയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ കൃപാസനം ജപമാല റാലിയെ ബാധിക്കില്ല
കൃപാസനം റാലിക്ക് കെ.എസ്.ആർ.ടി. സി ബസ് അനുവദിക്കണം. മാണി സി. കാപ്പൻ എം.എൽ.എ
പാലാ ഗാഡലുപ്പെ മാതാ ദൈവാലായത്തിൽ നാളെ വചന പ്രഘോഷണം നടത്തുന്നത് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ:നർമ്മവും ജീവിതാനുഭവങ്ങളും ചേർത്ത് ജനങ്ങളെ സ്വയം വിലയിരുത്താനുള്ള അവസരത്തിലേക്കു നയിക്കുന്നു
പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതീ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾ ലിപി സരസ്വതീ വിദ്യാരംഭം കുറിച്ചു
കാക്കിക്കുള്ളിലെ കാരുണ്യം ജീവരക്തം നൽകി ജീവൻ രക്ഷിക്കാൻ പാലാ പോലീസ് രംഗത്ത്
വിദ്യാരംഭം കുറിക്കാൻ കൊല്ലൂർ മൂകാംബികയിലും ;തിരൂർ തുഞ്ചൻ പറമ്പിലും ;പനച്ചിക്കാട്ടും വൻ തിരക്ക്