കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ വെള്ളി, ശനി (ജൂലൈ 31, ഓഗസ്റ്റ് 1) ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു
വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങളിലും വീടുകളിൽ വളർത്തുന്ന നായ്ക്കളിലും ആർഎഫ്ഐഡി ചിപ്പ് നിർബന്ധമാക്കുന്ന പദ്ധതി സർക്കാർ പരിഗണനയിലാണെന്ന് റിപ്പോർട്ട്
ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ നടപടി;പഴം, പച്ചക്കറി, പലചരക്ക് വിൽപ്പന കേന്ദ്രങ്ങളിലും മത്സ്യ മാർക്കറ്റുകളിലും പൊതുജനങ്ങൾക്ക് കാണാൻ കഴിയുംവിധം വില വിവരപട്ടിക പ്രദർശിപ്പിക്കണം
സംഗീതസാന്ദ്രമായി അൽഫോൻസാ കോളേജ്; ‘ഇളം മഞ്ഞിൽ കുളിരുമായൊരു കുയിൽ’ ഗാനവിരുന്ന് ശ്രദ്ധേയമായി
വിലകുറഞ്ഞ മദ്യം കലർത്തി വിദേശ ബ്രാൻഡുകളുടെ പേരിൽ സ്കോച്ചായി വിൽപ്പന നടത്തിയിരുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം പിടികൂടി
മാണി സി കാപ്പനും; പി ജെ ജോസഫിനും കാബിനറ്റ് റാങ്ക് ലഭിക്കുമോ ആഗസ്റ്റ് ഏഴിനകം തീരുമാനം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് വർധിച്ചത്
എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന് ആശ്വാസമായി ഡൽഹിയിലെ പാട്യാല ഹൗസ് കോടതി അറസ്റ്റ് വാറണ്ട് റദ്ദാക്കി
പിരിവ് നൽകിയില്ല :തൈക്കാട്ടുശേരി ബിവറേജിൽ മദ്യം വാങ്ങാനെത്തിയ വയോധികനെ യുവാക്കൾ പഞ്ഞിക്കിട്ടു
ആഗസ്റ്റ് 15 നു പാലാ മുനിസിപ്പാലിറ്റിയിൽ സ്വാതന്ത്ര്യ ദിന പതാക ഉയർത്തുന്നത് മായാ രാഹുൽ ;19 നു പുതിയ ചെയർപേഴ്സൺ മായാ രാഹുൽ തന്നെയാവുമോ
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെ പുതുപ്പാടി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-പെൻഷൻ പരിഷ്കരണത്തിൽ നിർണായക മാറ്റത്തിന് സർക്കാർ ആലോചിക്കുന്നു
മൂന്നാറിൽ പോകാം പക്ഷെ സൂക്ഷിച്ചില്ലെങ്കിൽ രൂപാ 5000 പോകും
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്
പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ ഇന്ന് (30/07/2026) വ്യാഴാഴ്ച വചനാഭിഷേക ശുശ്രൂഷയും വിശുദ്ധ കുർബാനയും സൗഖ്യാരാധനയും നടത്തപ്പെടുന്നു
പാലാ അരുണാപുരം ശ്രീരാമ കൃഷ്ണ ആശ്രമത്തിന്റെ അധിപനായി സ്വാമി ജപ സിദ്ധാനന്ദജി ചുമതലയേറ്റു
സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി കോട്ടയം ജില്ലയിൽ വ്യാപക പരിശോധന നടത്തി
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധന; മോഷ്ടിച്ച ബൈക്കുകളിൽ കഞ്ചാവുമായി കറങ്ങി നടന്ന രണ്ടു യുവാക്കൾ എക്സൈസിന്റെ പിടിയിൽ; പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത യുവാവ്
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു