ഡൽഹി: ഇടഞ്ഞ് നിൽക്കുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെയും അനുനയിപ്പിക്കാൻ ഇന്ത്യ സഖ്യം. നിതീഷ് കുമാറുമായി...
തിരുവനന്തപുരം: വാടക വീട്ടിൽ നിന്ന് 15 ലക്ഷത്തിന്റെ മരങ്ങൾ മുറിച്ചുകടത്തിയ പ്രതി പിടിയിൽ. പെരുമ്പാവൂർ കുവ്വപ്പടി മാന്നാരി പറമ്പിൽ ഹൗസിൽ സുരേഷ്ബാബുവാണ്(44) പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മരങ്ങൾ മുറിച്ചുകടത്തിയ വിവരം...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വരുന്നതും വാണം വിട്ട പോലെ പോകുന്നതും കണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സഭയെ ഒന്നടങ്കം അമ്പരപ്പിച്ച് ഒന്നേകാല്‍ മിനിറ്റിനകം പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍...
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലവുമായി ബന്ധപ്പെട്ട സിറ്റിങ് എംപി ടി.എന്‍.പ്രതാപന്റെ നിലപാടിനെ തള്ളി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ബിജെപിയും തമ്മിലാണു മത്സരമെന്നായിരുന്നു സിറ്റിങ് പ്രതാപന്റെ നിലപാട്. സ്ഥാനാർഥികളായി...
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇന്ന് ചേർന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതെന്ന് പിജെ ജോസഫ്...
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭരണഘടന നിലവില്‍ വന്ന് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനമെന്ന് സന്ദേശത്തിൽ വി ഡി സതീശൻ...
മലപ്പുറം: കരിപ്പൂർ വഴി പോകുന്ന ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി. വിമാനകൂലി ഇനത്തിൽ മറ്റുളവരെക്കാൾ ഇരട്ടി തുക നൽകണം. ഹജ്ജ് യാത്രക്കായി കരിപ്പൂർ തിരഞ്ഞെടുത്തവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. 14464 തീർത്ഥാടകരാണ് ഇത്തവണ...
പാലാ : സാക്ഷര കേരളം സുന്ദര കേരളം എന്നൊക്കെയാണ് പറയാറുള്ളതെങ്കിലും ഭാരതത്തിലെ ആദ്യത്തെ സാക്ഷര ജില്ലയിലെ പാലാ നഗരത്തിൽ ഇന്ന് രാവിലെ കണ്ട കാഴ്ച ആരെയും ചിന്തിപ്പിക്കാൻ പോന്നതാണ്.കെ എം...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ മുതല്‍. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കാസർകോട്ട്...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കെഎസ്യു, ഫ്രറ്റേണിറ്റി എസ്എഫ്ഐ പ്രവർത്തകര്‍ക്കുമെതിരെയാണ് കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 15 മുതൽ...
അമലോത്ഭവ ജൂബിലിക്ക് കാരുണ്യാ ട്രസ്റ്റ് പാലാ യു ടെ ദാഹജല വിതരണം ഇത്തവണയും
അമലോത്ഭവ ജൂബിലി തിരുന്നാൾ പ്രമാണിച്ച് പാലായിൽ നാളെ കൊട്ടി കലാശം വേണ്ടെന്ന് സംയുക്ത രാഷ്ട്രീയ പാർട്ടി യോഗത്തിൽ പോലീസ്
രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ ഹൈകോടതി
തിരുവനന്തപുരത്ത് പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരി മരിച്ചു
വധഭീഷണി; ‘തലയെടുക്കണമെങ്കിൽ എടുത്തോളൂ എങ്കിലും തലകുനിച്ച് നിൽക്കില്ല’; റിനിയുടെ പിതാവ്
മന്ത്രി റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആള് അറസ്റ്റില്‍
രാഹുലിനെ തിരിച്ചെടുക്കുമോ? ഷാഫിയുടെ മറുപടി ഇങ്ങനെ..
താൻ സ്വർണകീരീടം സമർപ്പിച്ച വിഷയത്തിൽ ചില തറകൾ ഇടപെട്ടെന്ന് സുരേഷ് ഗോപി
ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ
ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല; മുഖ്യമന്ത്രി
രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയം; കെ മുരളീധരൻ
കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് തട്ടുകട ഉടമയെ ആക്രമിച്ചു: 21കാരന് അറസ്റ്റില്‍
അധികാര വലയങ്ങള്‍ മറികടന്ന് രാഹുലിനെ എങ്ങനെ പിടികൂടും?; കര്‍ണാടക സര്‍ക്കാരിനെതിരെ ജോൺ ബ്രിട്ടാസ്
രാഹുലിനെതിരെ പരാതി നൽകിയാൽ കൊന്ന് കളയും; നടി റിനിയ്ക്ക് വധഭീഷണി
പാലാ നഗരസഭയുടെ അവസാന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്ത് നിന്നും നാല് പേർ മാത്രം
കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കസ്റ്റഡിയില്‍
പാലക്കാട് വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടിത്തം
ഇൻഡിഗോ വിമാനങ്ങൾ വീണ്ടും കൂട്ടത്തോടെ റദ്ദാക്കി
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്
ഹൈക്കോടതിയില്‍ ആശ്വാസം; രാഹുലിന്റെ അറസ്റ്റ് തടഞ്ഞു