പാലാ :കരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ ചൂരനോലിക്കൽ കുന്ന് കോളനിയിലേക്കുള്ള വഴി റിയൽ എസ്റ്റേറ്റ് മാഫിയ കൈയ്യേറിയ സംഭവത്തിൽ സത്വര നടപടികളുമായി പഞ്ചായത്തും ;പോലീസും.15 അടിവീതിയുള്ള വഴിയുടെ മൂന്നടി കയ്യേറിയാണ്...
പാലാ:ലക്ഷകണക്കിനു കുട്ടികള് രാപകല് ഇല്ലാതെ പഠിച്ച ഫീസ് അടച്ചും എഴുതൂവാന് തയ്യാറയായിരുന്ന നീറ്റ് ,സി.ബി.എസ്.ഇ ,എസ്.എസ്.സി.യൂ ,പി.എസ്.സി ,പരിക്ഷകളില് ക്രമക്കേടുകള് മൂലം മാറ്റി വയ്ക്കേണ്ട അവസ്ഥയില് എത്തിച്ച കുറ്റവാളികള്ക്കതിരെ ശക്തമായ്...
കാരുണ്യം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സണൽ.ദിയ ബിനു ഉദ്ഘാടനം ചെയ്തു. കാരുണ്യം സാംസ്കാരിക സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ഷൈല ബാലു. സെക്രട്ടറി...
രാമപുരം. മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റി B.Sc zoology ക്ക് മൂന്നാം റാങ്ക് നേടി കൂടപ്പുലത്തിൻ്റെ അഭിമാനമായി മാറിയ നന്ദന എസ് നായർ കുഴിക്കപ്പാറയിലിനെ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ ...
ആലപ്പുഴ: ഗണ്മാന്മാരുടെ മര്ദ്ദനക്കേസില് വാദിഭാഗത്തിനെതിരെ ആലപ്പുഴ ജില്ലാ സെഷന്സ് കോടതി. വാദിഭാഗം ഇപ്പോള് തയ്യാറാക്കിയത് പൊലിപ്പിച്ച് എഴുതിയ പരാതിയാണെന്ന് കോടതി പറഞ്ഞു. അഭിഭാഷക സഹായത്തോടെ എഴുതിയ പരാതിയാണെന്നും കോടതി വിമര്ശിച്ചു....
സ്കൂൾ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതിയെച്ചൊല്ലി ബിജെപി നേതാവ് വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി ബി ഗ് ബോസ് മുൻ താരവും മോഡലും അവതാരകയുമായ നാദിറ മെഹ്റിൻ. കുട്ടികൾക്ക്...
വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരീ ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എൽഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച...
തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര് ശ്രീറാം വെങ്കിട്ടരാമന് മാധ്യമ പ്രവര്ത്തകരുടെ എതിര്പ്പിനെ തുടര്ന്ന് ഇറങ്ങിപ്പോയി. ‘കെഎം ബഷീറിന്റെ കൊലയാളി’യെ വാര്ത്താസമ്മേളനത്തില് ഒപ്പമിരുത്താന്...
പാലാ :കരൂർ പഞ്ചായത്തിലെ ചൂരനോലിക്കൽകുന്ന് കോളനി നിവാസികൾ സഞ്ചരിക്കുന്ന റോഡ് കയ്യേറി റിയൽ എസ്റ്റേറ്റ് സംഘം .ഇന്ന് രാവിലെയാണ് ഒരു വാഹനം നിറയെ പണിക്കാരുമായി വന്നു കോൺക്രീറ്റ് തൂണുകൾ നാട്ടിയത്...
കേരളത്തിൽ അതിശക്തമായ മഴ വരുന്നു. തുടർന്ന് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത അഞ്ചുദിവസം 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന്...
പേണ്ടാനം വയൽ ശ്രീബാല ഭദ്രാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ചു
ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റു
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുംനോട്ടീസയച്ച് സുപ്രീം കോടതി
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന ബേക്കറിയുടമ ബിനോയി മരണമടഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
നാലാം ടി ട്വൻ്റിയിൽ ഇന്ത്യക്ക് 24 റൺസിൻ്റെ തോൽവി
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്
നെടുമ്പാശ്ശേരി വാഹനാപകടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ പാലാ കിഴതടിയൂർ പള്ളിയിൽ
മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന്
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ