Kerala

നീറ്റിലെ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണം :ആം ആദ്‌മി പാർട്ടി

പാലാ:ലക്ഷകണക്കിനു കുട്ടികള്‍ രാപകല്‍ ഇല്ലാതെ പഠിച്ച ഫീസ് അടച്ചും എഴുതൂവാന്‍ തയ്യാറയായിരുന്ന നീറ്റ് ,സി.ബി.എസ്.ഇ ,എസ്.എസ്.സി.യൂ ,പി.എസ്.സി ,പരിക്ഷകളില്‍ ക്രമക്കേടുകള്‍ മൂലം മാറ്റി വയ്ക്കേണ്ട അവസ്ഥയില്‍ എത്തിച്ച കുറ്റവാളികള്‍ക്കതിരെ ശക്തമായ് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ,ചോദൃ പേപ്പര്‍ ചേര്‍ന്നതിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റുയെടുത്ത്  കേന്ദ്ര വിദൃാഭൃാസ വകുപ്പു മന്ത്രി രാജി വയ്ക്കണമെന്നും ആംആദ്മി പാര്‍ട്ടി പാലാ മണ്ഡലം കമ്മറ്റി ആവശൃപ്പെട്ടു .

പുന.പരിക്ഷ നടത്തൂന്ന ജൂണ്‍ 21 നു നീറ്റ് പരിക്ഷ എഴുതൂവാന്‍ പോകുന്ന എല്ലാ കുട്ടികള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതൂ പോലെ സൗജനൃ ബസ്സ് യാത്ര കേരളത്തിലും നടപ്പിലിക്കണമെന്നും പ്രസിഡണ്ടു ജേക്കബു തോപ്പിലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗം ആവശൃപ്പെട്ടു.

സെക്രട്ടറി ബിനു മാതൃസ് ,ട്രഷറര്‍ രാജൂ താന്നിക്കല്‍ ,അഡ്വ .റോണി നെടുംമ്പിള്ളില്‍ ,ജോയി കളരിക്കല്‍ ,അഡ്വ.ജോസ് ചന്ദ്രത്തില്‍ ,തോമസ് മാധവത്ത്  ,ജയേഷ് പി.ജോര്‍ജ്  എന്നിവര്‍ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top