കോട്ടയം: തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു. കേന്ദ്ര സർക്കാരിൻറെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ പാത വരുന്നത്. നിലവിലുള്ള എം.സി റോഡിന് സമാന്തരമായിട്ടാണ് പുതിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ, ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വ്യാപനം തടയാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനായി എല്ലാവരും കരുതല്‍ നടപടി...
കോട്ടയം:കൂട്ടിക്കൽ , കൊക്കയാർ പ്രദേശത്തുണ്ടായ പ്രളയത്തിൽ 13 ജീവനുകൾ നഷ്ടപ്പെടുകയും തങ്ങളുടെ മുഴുവൻ സമ്പാദ്യങ്ങളും ,വീടും , സ്ഥലവും ,നഷ്ടപ്പെട്ട നിരാലംബരായി സഹായത്തിനു വേണ്ടി സത്യാഗ്രഹം അനുഷ്ഠിക്കുന്ന ദുരിതബാധിതരെ തിരിഞ്ഞുനോക്കാതെ...
തിരുവനന്തപുരം ബസില്‍ സമീപത്തിരുന്ന ബിടെക് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറും ഡപ്യൂട്ടേഷനില്‍ കൊല്ലത്ത് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുരേഷ് (51) അറസ്റ്റില്‍....
ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ മുഖ്യ ആസൂത്രകരായ രണ്ടുപേര്‍ പിടിയില്‍. മണ്ണഞ്ചേരി സ്വദേശി പൂവത്തില്‍ ഷാജി, പൊന്നാട് സ്വദേശി നഹാസ് എന്നിവരാണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ്...
ചെന്നൈ; സംവിധായകന് പ്രിയദര്ശന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ...
തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അയ്യായിരം കടന്നതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. 8.2 ആണ് ഇന്നലത്തെ ടിപിആർ . തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന രോഗികൾ ആയിരം കടന്നു. ടിപിആർ വീണ്ടും...
മലപ്പുറം പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ...
കോട്ടയം :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല പട്ടണക്കാട് മേനാശേരി പുത്തന്‍തറ ഷിനീഷ്(33) ആണ് അറസ്റ്റിലായത്. ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍...
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സമിതികൾ ഇന്ന് റിപ്പോർട്ട് നൽകും. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്കാണ് റിപ്പോർട്ട് നൽകുക. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ്...
നവകേരള സദസിനായി പെരുമ്പാവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു
ഭാസുരാംഗൻ അനധികൃതമായി ജോലി നൽകിയ സിപിഐ നേതാക്കളുടെ മക്കളെ മിൽമയിൽ നിന്ന് പുറത്താക്കി
നവകേരളാ സദസ്സിനെതിരെയുള്ള യു ഡി എഫ് ജൽപ്പനങ്ങൾ ; സൂര്യ പ്രഭയെ കൈപ്പത്തികൊണ്ട് തടഞ്ഞു നിർത്താമെന്നുള്ള വ്യാമോഹം മാത്രം:കേരളാ കോൺഗ്രസ് (ബി)
സില്‍വര്‍ലൈന്‍ വിരുദ്ധ വാഴക്കുല; ലേലത്തില്‍ വിറ്റത് 40,300 രൂപയ്ക്ക്
പാർലമെന്റ് ആക്രമിക്കും; ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്; കോട്ടയം അച്ചായൻസ് ഗോൾഡിലെ ഇന്നത്തെ നിരക്കുകൾ അറിയാം..
പ്ലസ്ടു വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി
എ കെ ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്കു താഴരുത്; ഷാഫി പറമ്പിൽ
കശ്മീരിൽ കാർ കൊക്കയിൽ വീണ് 4 മലയാളികൾ ഉൾപ്പെടെ 5 മരണം
വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യ ചികിത്സ; നിയമം മാര്‍ച്ചില്‍
സർവകലാശാലകളിലെ ഗവർണറുടെ ഇടപെടൽ സംഘപരിവാർ അജണ്ട; മന്ത്രി ആർ ബിന്ദു
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി; സുപ്രീംകോടതി ഇന്നും വാദം കേള്‍ക്കും
പാചക വാതക സിലിണ്ടറിൽ തീപിടിത്തം; രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു
സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചനിലയിൽ
തെലങ്കാനയില്‍ രേവന്ത് റെഡ്ഡി തന്നെ; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ആരോഗ്യ വകുപ്പിൽ തൊഴിൽ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
നവകേരള യാത്രയിലെ മൂന്നാം ക്യാബിനറ്റ് ഇന്ന്
മൂന്ന് ദിവസം ഇടി മിന്നലോടു കൂടി മഴ; ശക്തമായ കാറ്റിനു സാധ്യത
കിഫ്ബി മസാല ബോണ്ട് കേസ്; സമൻസ് ഉത്തരവിനെതിരെ തോമസ് ഐസക് അപ്പീൽ നൽകി
ഡോ ഷഹന ജീവനൊടുക്കിയത് സുഹൃത്ത് വിവാഹവാഗ്ദാനത്തിൽ നിന്നു പിന്മാറിയതിനു പിന്നാലെ