തിരുവന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിൽ പ്രതികരിച്ച് യുഡിഎഫ് ചെയര്മാന് എം എം ഹസ്സൻ. എഡിജിപിയ്ക്ക് മുഖ്യമന്ത്രി കവചം ഒരുക്കി. വാദി ഇപ്പോൾ പ്രതിയായിരിക്കുന്നുവെന്ന് എംഎം ഹസ്സൻ...
തൃശൂർ: സംസ്ഥാന സർക്കാരിനെയും സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി പരാതികളുന്നയിച്ച പി വി അൻവറിനെ തള്ളി സിപിഐഎം രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സ്വീകരിക്കേണ്ട...
തൃശൂർ: പൂരം കലക്കി ബിജെപിക്ക് വിജയ സാധ്യത ഉണ്ടാക്കി കൊടുത്തുവെന്നും അതിന് പ്രേരണ നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എഡിജിപിയാണ് അതിന് നേതൃത്വം നൽകിയത്....
ഇരിങ്ങാലക്കുട: ചേലൂരിൽ കാർ ഇടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലൂർ മണാത്ത് ബിനോയുടെയും ജിനിയുടെയും മകൾ ഐറിനാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം ചേലൂർ പള്ളിയിൽ കുർബാനയ്ക്ക് എത്തിയതായിരുന്നു ഐറിൻ. പള്ളിയിലേക്ക് കയറുന്നതിനിടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...
കൊച്ചി: വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രമാണ് കവര്‍ചിത്രമാക്കിയത്. നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്. വിവാദ വിഷയങ്ങളില്‍...
ആലപ്പുഴ: ആലപ്പുഴയിലെ സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിനെ സർവീസിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടേതാണ് നടപടി. ഡ്യൂട്ടിയിൽ അച്ചടക്കമില്ലായ്മ...
കോട്ടയം :രാമപുരം :ഇടക്കോലി: ഇലഞ്ഞി വിസാറ്റ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളജില്‍ 74-ാം വയസില്‍ റെഗുലര്‍ ബാച്ചില്‍ പഠിക്കാനെത്തിയ തങ്കമ്മ കുഞ്ഞപ്പനെ കുടുംബാംഗങ്ങളും, ജന്മനാട്ടുകാരും ചേര്‍ന്ന് ആദരിച്ചു. രാമപുരം...
പാലക്കാട് പരുതൂർ മുടപ്പക്കാട് വീട്ടിൽ നിന്ന് മൂര്‍ഖൻ പാമ്പിനെ പിടികൂടി. മുടപ്പാക്കാട് കാളിയുടെ വീട്ടിലെ കോഴികൂട്ടിൽ നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന മുട്ടകൾ ഭക്ഷിക്കാൻ എത്തിയതായിരുന്നു പാമ്പ്. സ്നേക്ക് റെസ്ക്യൂവര്‍...
പാലാ :ഭാരതീയജനതപാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരും വ്യവസായ പ്രമുഖരും ബിജെപി യിൽ ചേർന്നു പാലാകോപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ഭാരതീയ ജനത...
തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്; ഡൽഹിയിൽ കനത്ത പോലീസ് സുരക്ഷ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു
രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ, പ്രശസ്ത ബംഗാളി ചലച്ചിത്ര താരം കോയൽ മല്ലിക് (രുക്മിണി മല്ലിക്) ബിജെപിയിൽ ചേർന്നു
തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മൂട്ടയുടെ കടിയേറ്റ് ചികിത്സ തേടേണ്ടിവന്ന കാസർകോട്ടെ കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന വാഴ കർഷക സംഗമം ഒൻപതിന് വെളളിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ ആരംഭിക്കുന്ന വാഴ കർഷക സംഗമത്തിൽ പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പി
പ്രകാശം പരക്കുമോ ..? വി.ഡി. സതീശനെതിരെയുള്ള രേഖാമൂലമുള്ള പരാതി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ അടൂർ പ്രകാശ്
ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിന് ഇന്ന് തുടക്കമാകും
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷങ്ങൾക്ക് നാളെ രാമപുരത്ത് തുടക്കം
പാലായിൽ വികസനത്തിന്റെ പെരുമഴക്കാലം : മാണി സി കാപ്പൻ എം.എൽ.എ:എട്ടുകാലി മമ്മൂഞ്ഞുമാർ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു
SMYM പാലാ രൂപതയുടെ “ബാക്ക് ടു ദി റൂട്ട്സ്” സീനിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു
പേറ്റൻ്റ് ലഭിച്ച ദമ്പതികളെ ഷോൺ ജോർജ് വീട്ടിലെത്തി അഭിനന്ദിച്ചു
കേരളത്തിലെ ഉത്സവങ്ങളിൽ തലയെടുപ്പോടെ മുന്നിൽനിന്ന ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് വിട. കഴിഞ്ഞദിവസമാണ് ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞത്
പാലാ നഗരസഭ : പഴം പൊരി തീറ്റയും ;ചായ കുടിയും രണ്ടാം ദിവസം :ഇന്നുംകൗൺസിൽ യോഗം മാറ്റിവച്ചു
പാലാ നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി തെരഞ്ഞടുപ്പിൽ നഗരവികസന മുന്നണി ഒറ്റക്കെട്ട്
മാധ്യമപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ കാഞ്ഞിരപ്പള്ളി പോലീസിന്റെ ശ്രമം വിവാദമാവുന്നു
എംജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മത്സരങ്ങൾ അരുവിത്തുറയിൽ
യുവാക്കൾ മാറ്റത്തിന്റെ വക്താക്കൾ: കത്തോലിക്ക കോൺഗ്രസ്
നെല്ലിയാനി സിവിൽ സ്റ്റേഷൻ മന്ദിരത്തിലേയ്ക്ക് കുടിയേറുവാൻ ” മോട്ടോർ വാഹന വകുപ്പ് ” ‘എട്ട് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു
കാറിന് കടന്നുപോകാൻ സ്ഥലം ലഭിച്ചില്ലെന്നതിനെ ചൊല്ലിയുള്ള തർക്കം :തൂക്കുപാലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതായി
മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ വാടകക്കെടുത്ത് പമ്പയിലേക്ക് സർവിസ് നടത്തും