കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ലോട്ടറിക്ക് റെക്കോർഡ് വിൽപ്പന. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിഞ്ഞു. 500 രൂപ വിലയുള്ള ഈ ടിക്കറ്റിന്റെ ഒന്നാം സമ്മാനം...
തന്റെ വീട്ടിലെ പൂജാമുറിയിലടക്കം സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ച് സാമൂഹികമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം. വീട് കുത്തിത്തുറന്ന് മോഷ്ടാവ് 118 പവൻ സ്വർണവും പണവും കവർന്നാണ്...
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കുന്നതിനായി...
പാലാ . ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പൊതുജനങ്ങൾക്കായി ആരോഗ്യരംഗത്തെ അറിവുകളുടെ നേർക്കാഴ്ച്ചയുമായി പ്രത്യേക പ്രദർശന പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങളും, വിവിധ...
പാലാ : അൽഫോൻസാ കോളേജ് പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെയാണെന്ന് ജല വിഭവ വകുപ്പു മന്ത്രി അഡ്വ. മോൻസ് ജോസഫ്. സമൂഹനന്മ ലക്ഷ്യമാക്കി കോളേജിലെ...
പാലാ: സംസ്ഥാനത്തെ ഓട്ടോറിക്ഷകളുടെ കൂലി സംസ്ഥാന സർക്കാർ ഉടൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ ( കെ.ടി.യു.സി. എം) പാലാ ടൗണിൽ പ്രകടനം നടത്തി. യോഗത്തിൽ...
ആലപ്പുഴ: ട്രെയിൻ യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിള വീട്ടിൽ എ. സഫീർ (43)...
KTUC (ബി) സംസ്ഥാന കമ്മിറ്റിയംഗം സുനു സി പണിക്കർ ബിജെപി യിൽ ചേർന്നു; പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ സ്വീകരിച്ചു.കേരളാ കോൺഗ്രസ് (ബി )കടുത്തുരുത്തി മുൻ നിയോജക...
പാലാ: പാലാ അൽഫോൻസാ കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഉദ്ഘാടനവും സൗജന്യ കുടിവെള്ള പരിശോധനാ റിപ്പോർട്ട് കൈമാറലും കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജലവിഭവ വകുപ്പ് മന്ത്രി...
പാലാ: പാലാ നഗരസഭാ പരിധിയിലെ അനധികൃത കയ്യേറ്റത്തിനെതിരെ നടത്തിയ നിയമപോരാട്ടത്തിനും പൊതുജനങ്ങളുടെ പ്രതിഷേധത്തിനും വിജയം. ഗവൺമെന്റ് ആശുപത്രിയിലേക്കുള്ള വഴിയിലുള്ള ഏഴാം നമ്പർ ബങ്ക് ഉൾപ്പെടെയുള്ള കയ്യേറ്റങ്ങൾക്കെതിരെ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ...
പാലാ നഗരസഭാ ചെയർപേഴ്സൻ മായാ രാഹുലിനെതിരെ വ്യക്തിപരമായ പരാമർശവുമായി കൗൺസിലർ ബിനു ;പുറത്താക്കേണ്ട നടപടി സ്വീകരിക്കുമെന്ന് മായാ രാഹുൽ
പാർശ്വ വൽക്കരിക്കപ്പെട്ട ബാല്യങ്ങളെ ചേർത്ത് നിർത്തി അവർക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സുവിശേഷത്തിന്റെ അന്തസത്ത കാത്ത യോഗീവര്യനാണ് കൈപ്പൻപ്ലാക്കൽ എബ്രഹാം അച്ചൻ :”മായ രാഹുൽ
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി;ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്
സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ചങ്ങനാശ്ശേരി അതിരൂപതാ പ്രഥമ മെത്രനായിരുന്ന പുണ്യശ്ലോകൻ ദൈവദാസൻ മാർ കാവുകാട്ടിൻ്റെ ശ്രാദ്ധത്തിരുനാൾ നാളെ പ്രവിത്താനത്ത്
സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംഗമമായ ‘കാരുണ്യ പൈതൃകം 2K26’ ഇന്ന് (ഒക്ടോബർ 8, വ്യാഴം) ചെത്തിമറ്റം ദൈവദാൻ സെന്ററിൽ വെച്ച് നടക്കും
വലിയ കാര്യങ്ങൾ ചെയ്ത് പ്രസക്തി നേടാവുന്ന കാലഘട്ടത്തിൽ ലളിതമായ ജീവിതത്തിലൂടെ പാവപ്പെട്ടവർക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകിയ പുണ്യാത്മാവായിരുന്നു കുഞ്ഞച്ചൻ :ഫാദർ ജോസഫ് നരിതൂക്കിൽ
പ്രേം നസീറിന്റെ മൂത്ത മകൾ ലൈലാ ബീഗം അന്തരിച്ചു
ഹിന്ദിയെ കടക്ക് പുറത്ത് :തമിഴ്നാട്ടിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിർത്തിവച്ചു
കൈ കരുത്തിന്റെ തുരുത്തായി അരുവിത്തുറ :വൈദീകനും ;രാഷ്ട്രീയക്കാരനും ഏറ്റുമുട്ടിയപ്പോൾ :എം ജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മൽഝരങ്ങൾക്ക് അരുവിത്തുറയിൽ തുടക്കം
ദക്ഷിണ കേരള ലജ്നത്തുല് മുഅല്ലിമീന് ‘തനാഫുസ് മദ്റസ ഫെസ്റ്റ്’10 ന് ഈരാറ്റുപേട്ടയിൽ
പൈക ഗവ: ആശുപത്രിയിൽ ഡോക്ടർമാരില്ല. കേരളാ കോൺഗ്രസ് (എം) പ്രതിഷേധ ധർണ്ണ നടത്തി
ശബരിമലയിലെത്തുന്ന ഭക്തരോട് സഹാനുഭൂതിയോടെയും മാന്യമായും പോലീസ് ഇടപെടണമെന്ന് മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചു
ഓണം ബമ്പറിന്റെ 30 കോടി രൂപ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റി:ആൾ ഇപ്പോഴും കാണാമറയത്ത്
കന്നാസിലുള്ളത് ചെത്തുകള്ളാണെന്നറിയാതെ അത് ഒഴുക്കിക്കളഞ്ഞ ശേഷം പ്ലാസ്റ്റിക് കന്നാസുമായി കടന്നുകളയാൻ ശ്രമിച്ച ആക്രി പെറുക്കൽ തൊഴിലാളികളെ നാട്ടുകാർ പിടികൂടി
ഊർജതന്ത്ര നൊബേൽ സമ്മാനം ഫ്രാൻസിസ് ഹാൽസൻ എന്ന ബെൽജിയൻ ശാസ്ത്രജ്ഞന്
പുറത്ത് തൂഫാൻ ഓപ്പറേഷൻ തകൃതിയായി നടക്കുമ്പോൾ ജയിലിനുള്ളിലാണ് ഏറ്റവും കൂടുതൽ ലഹരി കച്ചവടവും ഉപഭോഗവും നടക്കുന്നത് എന്ന് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ
രാഹുല് ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രസേവനത്തിന്റെ 25 വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി സേവാ ജ്യോതി ബൈക്ക് റാലി ഇന്ന് കോട്ടയത്ത്
പത്തനംതിട്ടയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ.;ബ്രാഞ്ച് സെക്രട്ടറിയുടെ ഒറ്റയാൾ പ്രതിഷേധം