ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മറയൂര് കാന്തല്ലൂരില് മധ്യവയസ്കന് കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്മോര്ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്ട്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതിയിലെ മുരുകന്...
പാലാ: പാലായ്ക്കടുത്ത് മൂന്നാനിയിൽ മണ്ണിടിഞ്ഞ് വീണ് ആസാം സ്വദേശി ക്ക് പരിക്കേറ്റു.
തിരുവനന്തപുരം: വമ്പന് പ്രഖ്യാപനങ്ങളുണ്ടായില്ലെങ്കിലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില് രംഗത്തും മാറ്റങ്ങള് സൃഷ്ടിക്കാനുതകുന്ന പദ്ധതികള് മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യ ബജറ്റിലുണ്ട്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു...
മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള് പ്രഖ്യാപിച്ച ബജറ്റിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്വ്വം സ്വാഗതം ചെയ്യുന്നു എന്നും...
തിരുവനന്തപുരം: യുഡിഎഫ് സര്ക്കാരിന്റെ ഒന്നാം ബജറ്റില് റാഗിങ് തടയാനുളള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. വയനാട് പൂക്കോട് വെറ്ററിനറി കോളേജില് റാഗിങിനെ തുടര്ന്ന് മരിച്ച സിദ്ധാര്ത്ഥന്റെ പേരിലാണ്...
പാലാ . സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂൾ വിദ്യാർത്ഥിനിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് ( 14 ) പരുക്കേറ്റത്....
തിരുവനന്തപുരം: സിഎംആര്എല്- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് വീണാ ടിയുടെ ബാങ്ക് ലോക്കര് തുറന്നുപരിശോധിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് ഇ ഡി ഉദ്യോഗസ്ഥര് തുറന്ന് പരിശോധിക്കുന്നത്. ഇ ഡി സംഘം...
തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള് പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശന്. ജെ സി ഡാനിയേല് ഇന്റര് നാഷണല് ഫിലിം സിറ്റി -ചിത്രനഗരം കൊച്ചിയില് സ്ഥാപിക്കും....
കൊച്ചി: ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്വില കുതിക്കുന്നു. മത്തി, അയല, കിളിമീന് എന്നിവയ്ക്കാണ് ഈ സീസണില് ഏറ്റവും വിലവര്ധന. ചാള, ചെമ്മീന്, ആവോലി എന്നിവയുടെ വില ഇരട്ടിയായി വര്ധിച്ചു....
തിരുവനന്തപുരം: കർഷകർ ഏറെ നാളായി കാത്തിരുന്ന റബർ താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. റബറിന്റെ തറവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായാണ് ഉയർത്തിയത് കർഷക കേന്ദ്രങ്ങൾ...
മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന്
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റില്
ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ നില നിർത്തുമെന്ന് ഐ.എം.എഫ്
ചെറുവാഹനങ്ങൾക്ക് മരണക്കെണിയാണി ചെറു കുഴികൾ : ഏഴാച്ചേരി റോഡ് ചെറുകുഴികളൊൽ സമ്പന്നം
ചെറു വാഹനങ്ങൾക്ക് മരണക്കെണിയൊരുക്കി കുഴികൾ : ഏഴാച്ചേരി റൂട്ടിൽ ഗതാഗതം വിഷമകരം
മുരിക്കുംപുഴ സി. എസ് .കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും വിജയദശമി ദിനമായ ഒക്ടോബർ 21 ന്
പാലാ – ഏഴാച്ചേരി റോഡിലെ തകര്ച്ച പരിഹരിക്കണം
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ
നെടുമ്പാശേരി വാഹനാപകടം: എഫ്ഐആറിൽ സുഹൈലിന്റെ പേരില്ലെന്ന വിവാദം അടിസ്ഥാനരഹിതമെന്ന് പോലീസ്
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ടിക്കറാം മീണ
അധികാരം നഷടപ്പെട്ട രോഗത്തിന് ചികിത്സയില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
അധികാരം നഷ്ടപ്പെട്ട രോഗത്തിന് ചികിത്സയില്ല ബാക്കി രോഗത്തിന് ഗവ: ആശുപത്രിയിൽ ചികിത്സയുണ്ടെന്ന് കെ മുരളീധരൻ
പാലാ വൈസ് ചെയർമാൻ്റെ വസതിയിലെ ജി.എസ്ടി പരിശോധന തീർന്നത് രാത്രി 8 ന്
പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം
പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ