പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില് പി വി അന്വറിന്റെ പാര്ട്ടിയെ പ്രതിനിധീകരിച്ച് മത്സരിച്ച മിന്ഹാജ് സിപിഐഎമ്മില് ചേര്ന്നു. തൃണമൂല് കോണ്ഗ്രസിന്റെ സംസ്ഥാനത്തെ നാല് കോര്ഡിനേറ്റര്മാരില് ഒരാളാണ് മിന്ഹാജ്. തമിഴ്നാട്ടിലെ പ്രധാന...
പിസി ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദിയെന്ന് ഷോൺ ജോർജ്. ജാമ്യം കിട്ടിയതിൽ സന്തോഷം. ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരും. കേസ് ഇല്ലായിരുന്നുവെങ്കിൽ പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയാൻ കഴിയില്ലായിരുന്നുവെന്നും ഷോൺ പറഞ്ഞു....
ചെന്നൈ: 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത...
ന്യൂഡല്ഹി: കേരളത്തില് യുഡിഎഫിന് മൂന്നാമതും ഭരണം നഷ്ടപ്പെടാന് പാടില്ലെന്നും അതിനനുസരിച്ച് ഉയര്ന്നുനില്ക്കാന് പാര്ട്ടിക്ക് സാധിക്കണമെന്നും തിരുവഞ്ചൂര് രാധാകൃഷ്ണന്. ഹൈക്കമാന്ഡ് വിളിച്ചുചേര്ത്ത യോഗത്തില് പങ്കെടുക്കാന് ഡല്ഹിയില് എത്തിയപ്പോഴാണ് പ്രതികരണം. കോണ്ഗ്രസിനെ ശക്തിപ്പെടുത്തി...
കടനാട്: സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടക്കുന്ന ആശ വർക്കർമാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഉത്തരവ് കത്തിച്ച് കോൺഗ്രസ് കടനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത്...
പത്തനംതിട്ട: ആശാ വര്ക്കേഴ്സ് സമരസമിതി നേതാവ് മിനിയെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ. ബസ്സ്റ്റാന്ഡിലും റെയില്വേ സ്റ്റേഷന് മുന്നിലും പാട്ട കുലുക്കി പിരിവ് നടത്തുന്ന...
ഏറ്റുമാനൂരിലെ ട്രെയിനിന് മുന്നിലേക്ക് ചാടിയുള്ള വീട്ടമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറോലിക്കൽ 101 കവലയ്ക്ക് സമീപം വടകരയിൽ വീട്ടിൽ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്....
ശശി തരൂരിനെതിരെ ആഞ്ഞടിച്ച് പി ജെ കുര്യൻ.തരൂർ കൂടുതൽ സമയം വിദേശത്താണെന്നും കേരളത്തിൽ സജീവമാകണമെങ്കിൽ കേരളത്തിൽ നിൽക്കണമെന്നും അദ്ദേഹം വിമർശിച്ചു. “ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് മാത്രം നേതാവാകില്ല.നരേന്ദ്രമോദിക്ക് ഇംഗ്ലീഷ് അറിയില്ല.പക്ഷേ...
കൊച്ചി: എംഡിഎംഎ കേസിൽ മകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ അഭിനന്ദിച്ച വിഎസ്ഡിപി നേതാവും എൻഡിഎ വൈസ് ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലഹരി...
കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്മല പുനരധിവാസം തടസപ്പെടാന് പാടില്ലെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്കാന് ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്കണമെന്ന ഹാരിസണ്സിൻ്റെ വാദം...
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .
കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി; അൽ-അസ്ഹർ ചെയർമാൻ ഹാജി കെ.എം. മൂസയെ ആദരിച്ചു
വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,
സിഐടിയു 16-–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള റാലിക്ക് കോട്ടയം നഗരം ഒരുങ്ങി
വൻ വിലവർധനവിന് കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
ശബരിമല തീർത്ഥാടന മുന്നൊരുക്കം:പത്തനംതിട്ട കളക്ട്രേറ്റിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ച് മന്ത്രി മോൻസ് ജോസഫ്
വീട്ടിൽ സൂക്ഷിച്ച പിതാവിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്ക്
ഇരുട്ടിന്റെ സാഹചര്യങ്ങളിൽ ഭയമില്ലാതെ വെളിച്ചമായി മാറുന്നതാണ് വിശ്വാസിയുടെ യഥാർത്ഥ ദൗത്യമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ
തൊടുപുഴയിൽ വച്ച് തെരുവുനായയെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തൊടുപുഴ സ്വദേശി മനു തോമസിന് ( 21 ) പരുക്കേറ്റു;ചേർപ്പുങ്കൽ മാർ സ്ലീവായിൽ പ്രവേശിപ്പിച്ചു