കാമുകിയെ സ്വന്തമാക്കാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും കാമുകിയായ യുവതിയേയും വധശിക്ഷക്ക് വിധേയരാക്കി. ചൈനയിലാണ് സംഭവം. ഴാങ് ബോ, കാമുകി യേ ചെങ്ചെൻ എന്നിവരെ ബുധനാഴ്ച വിഷം കുത്തിവെച്ച് വധശിക്ഷ...
ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന കേസിൽ പൊലീസും സർക്കാരും അനാസ്ഥ കാട്ടുന്നുവെന്ന് ബന്ധുക്കളുടെ പരാതി. പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയെ തുടർന്ന് ആലപ്പുഴ പഴയവീട്...
തൃശൂര്‍: പാലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂരിലാണ് സംഭവം. കണ്‍ട്രോണ്‍ റൂമിലെ എസ്ഐ റാങ്കുള്ള ഡ്രൈവര്‍ മേത്തല എല്‍ത്തുരുത്ത് സ്വദേശി രാജു (55) ആണ് മരിച്ചത്. ഇന്ന്...
പത്തനംതിട്ട: പമ്പാ നദിയിൽ യുവാവ് മുങ്ങി മരിച്ചു. അടിച്ചിപ്പുഴ സ്വദേശി സാനുവാണ് മരിച്ചത്. പത്തനംതിട്ട മാടമൺ വള്ളക്കടവിൽ വച്ച് സാനു ഒഴുക്കിൽപ്പെടുകയായിരുന്നു. മാടമൺ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം. യുവാവ്...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായിട്ടായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ചര്‍ച്ച നടത്തിയത്. ഇതോടെ...
മുംബൈ: മഹാരാഷ്ട്രയില്‍ 14 വയസുള്ള മകനെ അച്ഛന് ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തി. മകന് ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്കൂളില്‍ പെണ്‍കുട്ടികളെ കളിയാക്കുന്നതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ച...
തിരുവനന്തപുരം: നവകേരള സദസ്സിന് പോയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ടി എ നൽകാൻ തീരുമാനം. 35 ലക്ഷം രൂപ ഇതിനായി ധനവകുപ്പ് അറിയിച്ചു. ഒരു കിലോമീറ്റർ യാത്രയ്ക്ക് 15 രൂപ ടി...
റാഞ്ചി: നാടകീയതകൾക്കൊടുവിൽ ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കുന്നതിൽ അനിശ്ചിതത്വം നീങ്ങി. പുതിയ സർക്കാർ ഉണ്ടാക്കാൻ ഗവർണർ അനുമതി നൽകി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ചംപയ് സോറനെ ഗവർണർ ക്ഷണിച്ചു. പത്ത് ദിവസത്തിനകം...
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്രം ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കാതെ റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം...
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടക്കാല ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമൻ്റേതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം പി. വന്‍കിട മുതലാളിമാര്‍ക്ക് പരിഗണന നല്കിയപ്പോള് സാധാരണ ജനങ്ങളെ തഴഞ്ഞു....
ദശമൂലം ദാമു;പോഞ്ഞിക്കര തുടങ്ങിയ കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു
വരൂ, നല്ല ഭക്ഷണം കഴിക്കാം; നാലുമണിക്കാറ്റിൽ വനിതാസംരംഭകരുടെ ഭക്ഷണശാലകൾ തുറന്നു – ലോകനിലവാരമുള്ള തെരുവ് ഭക്ഷണശാലയായി നാലു മണിക്കാറ്റ്
മുണ്ടുപാലം പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ പ്രദക്ഷിണം ഭക്തി സാന്ദ്രം
എറണാകുളം സബ് ജയിലില്‍ നിന്ന് പ്രതി ചാടിപ്പോയി
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി. വിജയൻ ഉൾപ്പടെ മൂന്ന് പേർക്ക്
കിടങ്ങൂരും പരിസര പ്രദേശങ്ങളിലുമായി വിവിധ അപകടങ്ങളിൽ 3 പേർക്കു പരുക്കേറ്റു
ജമ്മു കശ്മീരിലെ സൈനിക ക്യാംപിൽ ഭീകരർ വെടിയുതിർത്തു
ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധ, തൃശൂരിൽ 5 പേർ ആശുപത്രിയിൽ
തൊടുപുഴയില്‍ കാര്‍ കത്തിനശിച്ച് അപകടം, ഒരാൾ വെന്തുമരിച്ചു
17-കാരിയെ ഒമ്പതുപേർ പീഡിപ്പിച്ചതായി മൊഴി, നാല് പ്രതികൾ കസ്റ്റഡിയിൽ
മകനെ എയര്‍പോര്‍ട്ടിലാക്കി വരവെ അപകടം, കാർ ലോറിക്ക് പിന്നിൽ ഇടിച്ച് പിതാവിന് മരണം
മുടി മുറിച്ച് വികൃതനാക്കി, ജയിൽ അധികൃതർക്കെതിരെ യൂട്യൂബർ മണവാളന്റെ കുടുംബം
സി.പി.ഐ നേതാവ് അഡ്വ: പി.ആർ തങ്കച്ചൻ്റെ പിതാവ് പി.കെ രാമൻകുട്ടി (90) നിര്യാതനായി
പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുത്; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം
രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ
പുണെയിൽ അപൂർവ നാഡീരോഗം! 67പേർ ചികിത്സയിൽ
നാടകം കളിക്കുന്നവർ പാർട്ടി രൂപീകരിച്ചതും മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നു, ലക്ഷ്യം ജനസേവനമല്ല; ദളപതി വിജയിയെ ഉന്നമിട്ട് സ്റ്റാലിൻ
ധൃതിപിടിച്ച് മാറ്റേണ്ടതില്ല; കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരട്ടെ എന്ന് ഹൈക്കമാൻഡ്
മതാന്തര സംവാദ തിരുസംഘം; കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് തലവന്‍
5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ