കല്ലറ: യാത്രക്കാരനെ ബസ് മാറ്റി കയറ്റി വിട്ട സംഭവത്തില് കെഎസ്ആര്ടിസി നഷ്ടപരിഹാരം നല്കണമെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന്. കല്ലറ ചന്തു ഭവനില് ഇന്ദ്രാത്മജന് (68) നാണ്...
കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വിമര്ശിച്ചുവെന്ന വാര്ത്തയ്ക്കെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന് . വിമര്ശനവും സ്വയംവിമര്ശനവും മറ്റ്...
പാലായങ്കം 2 : തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തതോടെ പാലാ നഗരസഭയിൽ കൂടു വിട്ട് കൂട് മാറുന്ന പ്രവണത കലശലായി.ഏറ്റവും ആദ്യം ഇര കൊളുത്തിയെരിഞ്ഞത് 21 ആം വാർഡായ വെള്ളപ്പാട് വാർഡിലെ...
തൃശ്ശൂര്: റോഡില് വീണ ഹെല്മെറ്റ് എടുക്കാന് ശ്രമിക്കവേ ലോറിയിടിച്ച് ബൈക്ക് യാത്രക്കാര് മരിച്ചു. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില് കുതിരാന് തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വഴക്കുംപാറ അടിപ്പാതയ്ക്ക് മുകളിലാണ് അപകടം നടന്നത്. എറണാകുളം...
തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സി.പി.ഐ നേതാവുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കൃഷ്ണൻ, ആലി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. കൃഷ്ണന്റെ പക്കൽ നിന്നും 4.05 ഗ്രാമും ആലി മുഹമ്മദിന്റെ കൈയിൽ നിന്നും 5 ഗ്രാമും...
വാകത്താനത്ത് വൻ ചീട്ട് കാളി സംഘം അറസ്റ്റിൽ .28-06-2025 രാത്രി 11.30 മണിക്ക് ഞാലിയാകുഴി എസ്ബിഐ ഭാഗത്ത് കമ്മൻകുളം ബാബു കുരിയൻ വക കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിലാണ് വിനോദത്തിന്...
സുമേഷ് (42) എരുമേലി എന്നയാളാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്.27-06-2025 തീയതി രാവിലെ 10.30 ഓടെതന്റെ അമ്മയെ ചീത്ത വിളിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നത് കണ്ടു വീട്ടിൽ നിന്നും ഇറങ്ങി ഓടി...
പാലാ ലയൺസ് ക്ലബ്ബിൻറെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രസിഡൻറായി അഡ്വ. സി ജെ ജോമി , സെക്രട്ടറി അഡ്വ. ബേബി സൈമൺ, ട്രഷററായി ജിമ്മി പുലിക്കുന്നേൽ. അഡ്മിനിസ്ട്രേറ്ററായി Dr....
തൊടുപുഴ:ശതാഭിഷിക്തനായ പി.ജെ.ജോസഫ് എം എൽ എ അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി നൽകി എളിമയുടെ മാതൃക പകർന്നു . തൊടുപുഴ – മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റി...
പാലാ:കെ.എം മാണി ധന കാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി മുതൽ മുടക്കി നിർമ്മിച്ച പാലാ നഗരസഭ സിന്തറ്റിക് സ്റ്റേഡിയത്തിലെ ട്രാക്ക് തുടർച്ചയായ വന്ന പ്രളയത്തിൽ നശിച്ച് പോയിരുന്നു. കായിക രംഗത്തുള്ളവരെ...
ചെറായിലെ പാടശേഖരത്തിൽ മുതലയെ കണ്ടതിനെത്തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് വനംവകുപ്പ്
കോഴിക്കോട്ട് ചാരിറ്റി തട്ടിപ്പ് കേസില് യുവാവ് കസ്റ്റഡിയില്. മുക്കത്തെ ശ്രീലക്ഷ്മി ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് നൈസാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
അങ്ങനെയങ്ങു പുച്ഛിക്കാൻ വരട്ടെ :അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില് മുന്നേറ്റം
ബാസ്ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു: സംസ്കാരം നാളെ 2-ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ചിരുന്ന പഴയ മൊബൈല് നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പ്;ഒരാൾ അറസ്റ്റിൽ
സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : കെ അനിൽകുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) നിര്യാതയായി
പ്രശസ്ത സിനിമാ ക്യാമറാമാൻ ഷാജികുമാർ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുലർച്ചെ 1.30-നായിരുന്നു അന്ത്യം
ഷിബു പീറ്ററിന് അമേരിക്കയിലെ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് പുരസ്കാരം
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്സ് റദ്ദാക്കാന് നീക്കവുമായി സംസ്ഥാന സര്ക്കാര്
കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു
പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
മുറിയിൽ കിടന്നുറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് ; സ്റ്റേഷനിലുണ്ടെന്ന് പൊലീസിന്റെ മറുപടി ! തലയണയും പുതപ്പും വെച്ച് ‘ഡ്യൂപ്ലിക്കേറ്റ് കുട്ടിയെ’ കിടത്തിയിട്ട് പുലർച്ചെ കാറുമായി കറങ്ങാൻ പോയ മിടുക്കൻ ഒടുവിൽ കുടുങ്ങി
ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന
ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്സ്റ്റൈൽ ഉടമ
സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം; മൂല്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നൽകി മൂന്നുദിന ദേശീയ സമ്മേളനം
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു