പാലാ ലയൺസ് ക്ലബ്ബിൻറെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രസിഡൻറായി അഡ്വ. സി ജെ ജോമി , സെക്രട്ടറി അഡ്വ. ബേബി സൈമൺ, ട്രഷററായി ജിമ്മി പുലിക്കുന്നേൽ. അഡ്മിനിസ്ട്രേറ്ററായി Dr. ആന്റണി വൈപ്പന എന്നിവർ ചുമതല ഏറ്റു.

സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം പാലാ അഡീഷണൽ ഡിസ്റ്റിക് ആൻഡ് സെക്ഷൻസ് ജഡ്ജ് കെ പി പ്രദീപ് നിർവഹിച്ചു. മാണി സി കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വക്കച്ചൻ മറ്റത്തിൽ എക്സ് എം പി, മാഗി ജോസ് മേനാം പറമ്പിൽ , ജോണി ഏറത്ത് എന്നിവർ പ്രസംഗിച്ചു.


