പാലാ: മീനച്ചിൽ:നിരന്തരമായി നടന്നു വന്നിരുന്ന മണൽവാരലിനെതിരെ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ മീനച്ചിലാർ കാവൽ ഘടകം പ്രവർത്തകർ പ്രതിഷേധത്തിലായിരുന്നു. മുൻപ് മണൽ വാരാൻ ഉപയോഗിച്ചിരുന്ന വള്ളം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പോലിസിൻ്റെ ഭാഗത്തുനിന്ന്...
പാലാ:പാലാ ടൗണിലെ ചുമട്ട്(ഹെഡ് ലോഡ്)കൂലി ചർച്ച, വ്യാപാരികളുടെ പിടിവാശി മൂലം അലസിപ്പിരിഞ്ഞു.വ്യാപാരികൾ കൂലി കൂട്ടി തരുവാൻ തയ്യാറല്ല എന്ന് ഇന്ന് നടന്ന ചർച്ചയിൽ പറഞ്ഞു. ഇതുമൂലം ആണ് യൂണിയൻ നേതാക്കന്മാരും...
പന്തത്തല: കങ്ങഴക്കാട്ട് പരേതനായ K A ചാക്കോ (ചാക്കോ സാർ)യുടെ ഭാര്യ ത്രേസ്യാമ്മ K A (81 )(മുൻ സെക്രട്ടറി, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതയായി. സംസ്കാര...
സ്വർണവിലയിൽ വീഴ്ച; പവന് കുറഞ്ഞത് 560 രൂപ.സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 560 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില 64000 ത്തിന്...
കോട്ടയം: പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ചൊവ്വാഴ്ച വരെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 118 കേസുകൾ. കാഞ്ഞിരപ്പള്ളിയിൽ ആണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ...
പാലാ : പാലാ നിയോജക മണ്ഡലത്തിലെ കൊഴുവനാൽ പഞ്ചായത്തിൽ എൽ ഡി എഫിൽ തമ്മിലടി രൂക്ഷമായി .കൊഴുവനാൽ പഞ്ചായത്തിൽ സിപിഐ (എം) പ്രസിഡണ്ട് ലീലാമ്മ ബിജുവിനെതിരെയാണ് ഘടക കക്ഷിയായ കേരളാ...
മീന്‍ വില്‍പ്പനക്കാരന്റെ കൂകല്‍ ജോലികളിലെ ശ്രദ്ധ തിരിക്കുന്നു; പട്ടിക കൊണ്ട് ആക്രമിച്ചു, പ്രതി പിടിയില്മീന് വില്‍പ്പന നടത്താന്‍ വിളിച്ചു കൂവിയ മീന്‍ വില്‍പ്പനക്കാരനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. വീടിന്റെ മുന്നിലൂടെ മീനേ..എന്നു...
അന്തിനാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 20ന് കൊടിയേറും. ഫെബ്രുവരി 20ന് വൈകിട്ട് 7 30ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി മുഖ്യ...
തിരുവനന്തപുരം: പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര്...
പാലാ :കുടക്കച്ചിറ വീട്ടിൽ ബിജി ജോജോ ജനാധിപത്യ കുട ചൂടി പാലാ നഗരസഭാ വൈസ് ചെയർപേഴ്സണായി വിജയിച്ചു .തികഞ്ഞ സന്തോഷത്തോടെ നഗരസഭാ ഹാളിലേക്ക് വന്ന ബിജി ജോജോ മടങ്ങുന്നത് അങ്കം...
തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് സിഎംപിക്ക് നൽകുന്നതിൽ കോണ്‍ഗ്രസിൽ അതൃപ്തി
നിര്‍ത്തിയിട്ട ടോറസ് ലോറിയിലേക്ക് കെഎസ്ആര്‍ടിസി ഇടിച്ചുകയറി; 23 പേര്‍ക്ക് പരിക്ക്
നിതീഷ് കുമാറിന്റെ മകൻ സജീവ രാഷ്ട്രീയത്തിലേക്ക്
മാധ്യമപ്രവർത്തകന്റെ കൊലപാതകം; ആൾദൈവം ഗുർമീത് റാം റഹിം സിംഗിനെ വെറുതെവിട്ടു
പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ BJP സ്ഥാനാർഥി; ചുവരെഴുതി പ്രചാരണം ആരംഭിച്ചു
ആന്റണി മകനെയും സണ്ണി ജോസഫ് സഹോദരനെയും ബിജെപിക്ക് നൽകി; എം ശിവപ്രസാദ്
വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി
അനുനയിപ്പിക്കാനില്ല; ജി സുധാകരനെ കാണാതെ മുഖ്യമന്ത്രി മടങ്ങി
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ
പി.കെ. ശശിയെ CITU വിൽ നിന്ന് പുറത്താക്കി
ചിറ്റൂരില്‍ മുരുകദാസ് LDF സ്ഥാനാര്‍ഥിയാകും
പുതുയുഗ യാത്ര സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകും; വി ഡി സതീശൻ
തൃപ്പൂണിത്തറയിൽ ശ്വേത മേനോൻ ബിജെപി സ്ഥാനാർഥി
പാലായിൽ :ഷോണീരവം” സൃഷ്ടിക്കാൻ ട്വന്റി ട്വന്റിയും ;നിയോജക മണ്ഡലം കൺവൻഷൻ നടത്തും
പരീക്ഷാപ്പേടി: പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി
പുതുവൈപ്പിനില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്
ഒറ്റപ്പാലത്ത് മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥി
രാഹുൽ സൈക്കോപാത്ത്; ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി ആദ്യ പരാതിക്കാരി