മലപ്പുറം: മേലാറ്റൂരിൽ മുൻ ഭാര്യയുടെ സഹോദരിയെ വെട്ടി കൊലപ്പെടുത്താൻ അറുപത്തിയേഴുകാരന്റെ ശ്രമം. തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. ഇരുവരെയും വെട്ടിയ ശേഷം പ്രതി മേലാറ്റൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മേലാറ്റൂർ...
മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഗുരുതര ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്...
യുവതിയെ കൊലപ്പെടുത്തിയ കേസിൽ കാമുകനും രണ്ട് യുവതികളും അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സ്വദേശി അൽബിയ എന്ന കെ. ലോകനായകി(22)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ പേരാമ്പലൂര്‍ സ്വദേശി അബ്ദുള്‍ ഹഫീസ്(22), ഇയാളുടെ മറ്റൊരു...
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടിയും ഫ്ലക്സ് ബോർഡും സ്ഥാപിച്ചതിന് സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ. മൂന്നരലക്ഷം രൂപ പിഴയടക്കണമെന്ന് കൊല്ലം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. നഗരത്തിൽ 20...
ഉത്തർപ്രദേശിലെ സിതാപുരിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ പിതാവ് അറസ്റ്റിൽ. അഞ്ച് വയസുകാരിയായ മകൾ താനിയെയാണ് പിതാവ് മോഹിത് കൊലപ്പെടുത്തിയത്. മോഹിതുമായി തർക്കം നിലനിൽക്കുന്ന അയൽവാസിയുടെ...
കൊല്ലം: പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്ന് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. വിഭാഗീയ പ്രവണതയുള്ള ഒരു കൂട്ടം സഖാക്കള്‍ ഉണ്ടെന്നും പ്രാദേശികമായ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ വിഭാഗീയതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.. ശരിയായ പരിശോധനകള്‍ അനിവാര്യമാണെന്നും...
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് അഫാൻ കുഴഞ്ഞുവീണത്. പ്രതിയെ കല്ലറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ആത്മഹത്യശ്രമമാണോയെന്ന് ആദ്യം സംശയിച്ചിരുന്നു....
തിരുവനന്തപുരം: മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിനെതിരെ നടപടിക്ക് സിപിഐ എക്സിക്യൂട്ടീവ്. സിപിഐ നേതാവ് പി രാജുവിൻ്റെ മരണത്തിന് പിന്നാലെ കെ ഇ ഇസ്മയിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം വിവാദമായിരുന്നു....
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ജീവെനാടുക്കിയ സംഭവത്തിൽ ഭർത്യസഹോദരനെതിരെയും ആരോപണം. യുവതിയെയും പെൺമക്കളെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിൽ ഭർതൃസഹോദരനായ വൈദികന് പങ്കുണ്ടെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. വിദേശത്തുള്ള വൈദികനെതിരെ അന്വേഷണം...
മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. ട്രെയിൻ യാത്രക്കിടെ മുംബെെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്.മുംബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിലായിരുന്നു...
കണ്ണൂരിൽ മത്സരിക്കും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കെ സുധാകരൻ
കൊല്ലനും അറിഞ്ഞില്ല കൊല്ലത്തിയും അറിഞ്ഞില്ല തിത്തൈ എന്നൊരു പ്ലൈവുഡ് ഫാക്ടറി കടനാട് മെരിലാൻഡിൽ
യുവാവിനെ കാറിടിപ്പിച്ച ശേഷം എടുത്തുകൊണ്ടുപോയി പാതയോരത്ത് ഉപേക്ഷിച്ച കേസിലെ പ്രതി പാലാ പോലീസിന്റെ പിടിയിൽ
ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളുടെ കരുത്ത് പ്രകടമാകണം.ചേതൻ കുമാർ മീണ ഐ.എ.എസ്
തിരഞ്ഞെടുപ്പിൽ ശക്തമായ മറുപടി നൽകും – ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം
രാജിയെ കുറിച്ച് ഉചിതമായ സമയത്ത് പറയും: സി വി ആനന്ദബോസ്
ലോകസഭ സ്പീക്കര്‍ ഓം ബിര്‍ളയെ പുറത്താക്കാന്‍ പ്രമേയം
ചരിത്രകാരന് കെ എന്‍ പണിക്കര്‍ അന്തരിച്ചു
സി സി മുകുന്ദന് CPI യിൽ നിന്ന് രാജിവെച്ചു; നാട്ടികയിൽ സ്വതന്ത്രനാകും
ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ട്; ഭാര്യയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് ഗണേഷ് കുമാർ
നാട്ടികയിൽ ഗീതാ ഗോപിയെ മാറ്റില്ല; നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം
മന്ത്രി റിയാസിനെ കൂക്കിവിളിച്ച് സമരം നടത്തുന്ന നഴ്സുമാര്‍
പൊൻകുന്നത്ത് യുവദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍
കേരളാ ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ പാലാ മുനിസിപ്പാലിറ്റിക്ക് നൽക്കുന്നു
പീഡന കേസ്; സംവിധായകന് ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം
പ്രധാനമന്ത്രി മാർച്ച് 11 ന് കേരളത്തിലേക്ക്; NDA തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും
വായ്പ എഴുതിതള്ളുക; വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്
സിഗരറ്റ് നൽകാൻ വൈകിയതിന് കടയിലെ ജീവനക്കാരനെ ക്രൂരമായി മർദിച്ച് മൂന്നംഗ സംഘം
പേയ്മെന്റ് സീറ്റ് ആരോപണം; സി സി മുകുന്ദനെ അനുനയിപ്പിക്കാൻ സിപിഐ