ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. എക്കോ പോയിന്റ് സമീപമായിരുന്നു ബസ് മറിഞ്ഞത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. കന്യാകുമാരിയിൽ നിന്നുള്ള വിദ്യാർത്ഥി...
ചെന്നൈ: വിവാഹേതരബന്ധത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. തമിഴ്നാട് കുംഭകോണം മാതുലംപേട്ടയിലാണ് സംഭവം. വിരുദനഗര്‍ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭര്‍ത്താവ് അന്‍പരശ(42)നെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയത്....
ഫരീദാബാദ്: പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി പതിനാലുകാരനായ മകന്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പിതാവ് മരിച്ചു. അജയ് നഗര്‍ പാര്‍ട്ട് 2ല്‍...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം. ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്സി അംഗങ്ങളുടെയും ചെയർമാന്റെയും...
കൊച്ചി: അതിരപ്പിള്ളിയിലെ ദൗത്യം പൂര്‍ണവിജയം എന്ന് പറയാനായിട്ടില്ലെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ. ആന ആരോഗ്യവാനായാല്‍ മാത്രമേ ദൗത്യം വിജയകരമാകൂ. ആനയുടെ മസ്തകത്തിനേറ്റ മുറിവിന് ഒരടിയോളം ആഴമുണ്ട്. ഒന്നരമാസത്തോളം തുടര്‍ച്ചയായി ചികിത്സ...
തിരുവനന്തപുരം: വിമർശനവും സ്വയം വിമർശനവും ചൂണ്ടിക്കാണിച്ച് ബ്രാഞ്ച് സെക്രട്ടറിമാർക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ കത്ത്. കമ്മ്യൂണിസ്റ്റ് പാർട്ടി അതിൻ്റെ യുവത്വം ഉയർത്തിപ്പിടിക്കുന്നത് പഴയകാലത്തിൻ്റെ സമരാനുഭവങ്ങൾ പഠിച്ചുകൊണ്ടും പഴയ...
തിരുവനന്തപുരം: ഡിവൈഎഫ്ഐ പരിപാടിയില്‍ ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മാർച്ച് 1, 2 തിയ്യതികളില്‍ തിരുവനന്തപുരത്താണ് പരിപാടി. സൂറത്തില്‍ പരിപാടി ഉള്ളത്...
ആലപ്പുഴ: ആലപ്പുഴ ചെറിയനാട് തെരുവുനായ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്. അഞ്ച് വയസുകാരൻ ഉള്‍പ്പടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്. ഒരാളുടെ മുഖത്തും കടിയേറ്റിട്ടുണ്ട്. ചെറിയനാട് പഞ്ചായത്തിലെ നാലാം...
പാലാ:പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ സാധാരണക്കാരനും. കൃഷിക്കാരനും. അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിച്ചുകൊണ്ട് ഭൂനികുതിയിൽ 50% വർദ്ധനവ് ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് ഡിസിസി ജനറൽ...
പാലാ: പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്ര ഉത്സവം ഫെബ്രുവരി 20 മുതൽ 27 വരെ ആഘോഷ പൂർവ്വം കൊണ്ടാടുന്നു. തൃക്കൊടിയേറ്റ് നാളെ വൈകിട്ട് 8 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ മീഡിയാ...
സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥി നടി ഭാവന
പാലായിലെ സ്വതന്ത്രരുടെ പിന്തുണ നേടുന്നത് ബ്രിട്ടീഷ് കാരുടെ പക്കൽ നിന്നും സ്വാതന്ത്യം നേടിയതിനെക്കാൾ കഠിനം
പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസ്; ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നല്കി പൊലീസ്
സർക്കാരിന് ആശ്വാസം; തുരങ്കപാതയ്ക്കെതിരായ പരിസ്ഥിതി സംഘടനയുടെ ഹർജി തള്ളി ഹൈക്കോടതി
നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം; ED കുറ്റപത്രം തള്ളി
ആലപ്പുഴയിൽ KSRTC ബസിന്റെ ടയർ ഊരിത്തെറിച്ചു
IFFK പ്രതിസന്ധി വേദനാജനകം, ബോധപൂർവ്വം സൃഷ്ടിച്ച പ്രശ്നം; മന്ത്രി സജി ചെറിയാൻ
കാനഡയിൽ 2 ഇന്ത്യൻ വിദ്യാർത്ഥികൾ വെടിയേറ്റ് മരിച്ചു
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
മൂന്നാർ അതിശൈത്യത്തിലേക്ക്, വ്യാപക മഞ്ഞുവീഴ്ച
മലർന്ന് കിടന്ന് തുപ്പരുത്; കെ സി രാജഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം
രാഹുൽ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ എത്തി
തെരഞ്ഞെടുപ്പ് പരാജയം; സിപിഎമ്മിനെ പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്
പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു
കോര്പ്പറേഷന് മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുകള്‍ 26 ന്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരത്ത് മേയർ: ചർച്ചയിലേക്ക് കൂടുതൽ പേരുകൾ
യുഡിഎഫ് പ്രവേശനം തള്ളി കേരള കോൺഗ്രസ് എം,
ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി