Kerala

തിരഞ്ഞെടുപ്പ് കാലത്ത് പത്മജ വള്ളം മാറി ചവിട്ടി: തിരുവഞ്ചൂർ

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് പത്മജ വള്ളം മാറി ചവിട്ടിയത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പത്മജയുടേത് കൊടും ചതിയാണ്. കരുണാകരന്റെ പടം വെച്ച് ബിജെപി പ്രചാരണം നടത്തിയത് അവർക്ക് നല്ല നേതാക്കൾ ഇല്ലാത്തതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥിത്വത്തിൽ ബിജെപി ബന്ധം ആരോപിക്കുന്നത് പരാജയ ഭീതി മൂലമാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top