Kerala

അ​പ്പ​യു​ടെ ക​ഥ സി​നി​മ​യാ​ക്ക​ണം; ചാണ്ടി ഉമ്മൻ

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ക്കാ​ൻ ത​നി​ക്ക് വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മ​ക​നും പു​തു​പ്പ​ള്ളി എം​എ​ൽ​എ​യു​മാ​യ ചാ​ണ്ടി ഉ​മ്മ​ൻ.

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ർ​ഷാ ന​യി​ക്കു​ന്ന ‘നാ​ദി​ർ ഷോ’ ​എ​ന്ന യൂ​ട്യൂ​ബ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്.

സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ സ്വീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ൻ. ത​നി​ക്ക് അ​ഭി​ന​യ​ത്തോ​ട​ല്ല, മ​റി​ച്ച് ഒ​രു സി​നി​മ നി​ർ​മി​ക്കാ​നാ​ണ് കൂ​ടു​ത​ൽ താ​ൽ​പ​ര്യ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top