Kerala

വെള്ളാശേരി നാടു പ്ലാക്കിൽ പരേതനായ കുര്യാച്ചൻ്റെ ഭാര്യ റോസമ്മ കുര്യൻ (73) നിര്യാതയായി

കടുത്തുരുത്തി: വെള്ളാശേരി നാടു പ്ലാക്കിൽ പരേതനായ കുര്യാച്ചൻ്റെ ഭാര്യ റോസമ്മ കുര്യൻ (73) നിര്യാതയായി.തോട്ടകം പറമ്പിൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ (16-4-2026 വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ച് താഴത്തുപള്ളിയിൽ.

ഭൗതിക ശരീരം ഇന്ന് (ബുധൻ ) വൈകിട്ട് 6 മണിക്ക് വസതിയിൽ എത്തിക്കും.

മക്കൾ: സോഫി കുര്യൻ ,സ്വപ്ന കുര്യൻ, സുനീഷ് കുര്യൻ

മരുമക്കൾ: സാം സ്കറിയ (ഏലംകുന്നത്ത് തലശേരി), ജോസ് ജേക്കബ് (പാറത്തലക്കൽ വള്ളിച്ചിറ), സുമിത്ര സുനീഷ് (തറയിൽ ചേർത്തല)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top