Kerala

KPCC ജനറൽ സെക്രട്ടറിയും, കോട്ടയം ഡി.സി.സിയുടെ മുൻ പ്രസിഡൻ്റുമായിരുന്ന അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

KPCC ജനറൽ സെക്രട്ടറിയും, കോട്ടയം ഡി.സി.സിയുടെ മുൻ പ്രസിഡൻ്റുമായിരുന്ന അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി. പരേതനായ കല്ലാനിക്കവയലിൽ കെ.എസ് ജോസഫിൻ്റെ (അപ്പച്ചൻ) ഭാര്യയാണ്. കടനാട് തച്ചാം പുറം കുടുംബാംഗമാണ്. മക്കൾ – അഡ്വ ടോമി കല്ലാനി , (KPCC ജനറൽ സെകട്ടറി), വത്സ തോമസ്, പെരിയക്കോട്ടിൽ വാഴക്കുളം.

ബെന്നി ജോസഫ് പിഴക്. ഷേർലി ജെയിംസ് വഴുതലക്കാട്ട് മൈലക്കൊമ്പ്. സാജു ജോസഫ് പിഴക്. മരുമക്കൾ ജെയ്നി പുളിക്കൽ, മുണ്ടക്കയം. ജോസ് തോമസ് പെരിയക്കോട്ടിൽ, വാഴക്കുളം. ഷൈനി ബെന്നി വേരുങ്കൽ തട്ടക്കുഴ. ജയിംസ് ചാക്കോ വഴുതലക്കാട്ട് മൈലക്കൊമ്പ്. ലിസാസാജു മോനിപ്പള്ളിൽ,

ഇടമറുക്. മൃതദേഹം ഇന്ന് 15- 4 – 26 വ്യാഴം വൈകിട്ട് 5 മണിക്ക് പാലാ – പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽ കൊണ്ടു വരുന്നതാണ്.

സംസ്കാരം നാളെ 16-4-26 വ്യാഴം 4 pm ന് ഭവനത്തിൽത്തരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top