Crime

താമസസ്ഥലത്തെ വാക്കുതർക്കം; മുവാറ്റുപുഴയിൽ ഇതര സംസ്‌ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

കൊച്ചി: താമസസ്ഥലത്തുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ കത്തികുത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. എറണാകുളം മൂവാറ്റുപുഴയില്‍ വച്ചാണ് പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുല്‍(34) മരിച്ചത്.

താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top